" " " Find the Best Job Opportunities in Kerala with Astroage.in" Department of Social Justice Careers

Department of Social Justice Careers

 Department of Social Justice Careers


 സാമൂഹ്യനീതി വകുപ്പിൽ ഒഴിവ്


സാമൂഹ്യനീതി വകുപ്പിന്റെ പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം


ഡിപ്പാർട്മെന്റ്: സാമൂഹിക നീതി വകുപ്പ്


തിരഞ്ഞെടുപ്പ്: ഡയറക്റ്റ്


ജോലി വ്യവസ്ഥ: കരാർ


പോസ്റ്റുകൾ: സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക്


സ്ഥലം: കൊല്ലം


അപ്ലൈ മോഡ്: ഓഫ്‌ലൈൻ (പോസ്റ്റൽ )


വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും 


സൂപ്രണ്ട്/മാനേജര്‍ – യോഗ്യത എം എസ് ഡബ്ല്യൂവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 നും 56 നും ഇടയില്‍.


കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി – ഏതെങ്കിലും വിഷയത്തിൽ ബിരുദം(സോഷ്യല്‍ വര്‍ക്കില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 40 വയസ്.


കുക്ക് – പ്രായപരിധി 40 വയസ്


എങ്ങനെ അപേക്ഷിക്കാം


അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം.


കൂടുതൽ വിവരങ്ങൾക്ക്  0474-2794029, 8281999035 എന്നീ നമ്പരുകളില്‍ വിളിക്കുക.

Post a Comment

Previous Post Next Post

Ad

Ad