" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Anganwadi Careers | Worker/Helpers

Anganwadi Careers | Worker/Helpers

Anganwadi Careers | Worker/Helpers

Anganwadi Careers: Anganwadi is a type of rural child care centre in India. They were started by the Indian government in 1975 as part of the Integrated Child Development Services program to combat child hunger and malnutrition. 



Anganwadi works in villages. A typical Anganwadi center provides basic health care in a village. It is a part of the Indian public health care system. Basic health care activities include contraceptive counseling and supply, nutrition education and supplementation, as well as pre-school activities.[1] The centres may be used as depots for oral rehydration salts, basic medicines and contraceptives. As of 31 January 2013, as many as 13.3 lakh (a lakh is 100,000) Anganwadi and mini-Anganwadi centres (AWCs/mini-AWCs) are operational out of 13.7 lakh sanctioned AWCs/mini-AWCs. These centres provide supplementary nutrition, non-formal pre-school education, nutrition, and health education, immunization, health check-up and referral services of which the last three are provided in convergence with public health systems.


Organization: Anganwadi

Location: Keralassery Palakkad 

Last Date: March 24


Post: Worker/Helper


പാലക്കാട്‌: അഡിഷണൽ ഐ. സി. ഡി. എസ് പ്രൊജക്റ്റ്‌ പരിധിയിൽ കേരളശ്ശേരി പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികളിലെ ഒഴിവിലേക്ക് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകൾക്ക് അപേക്ഷിക്കാം


പ്രായപരിധി: 18-46 വയസ്സ്


വർക്കർ ഒഴിവിലേക്ക്  എസ്. എസ്. എൽ. സി പാസായവർക്കും ഹെൽപ്പർ തസ്തികളിലേക്ക് എസ്. എസ്. എൽ. സി പാസാകാത്തവർക്കും എഴുത്തും വായനയും അറിയുന്നവർക്കും അപേക്ഷിക്കാം


എസ്. സി. എസ്. ടി വിഭാഗക്കാർക്ക് മൂന്നുവർഷത്തെ വയസ്സിളവ് അനുവദിക്കും


അപേക്ഷയുടെ മാതൃക പാലക്കാട്‌ അഡിഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ലഭിക്കും.

മുൻവർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം


അപേക്ഷ സമർപ്പിക്കേണ്ട വിധം


ശിശുവുകസന പദ്ധതി ഓഫീസർ

ഐ. സി. ഡി. എസ് പ്രൊജക്റ്റ്‌ ഓഫീസ്

പാലക്കാട്‌ അഡിഷണൽ,

കോങ്ങാട് പി.ഒ ( പഴയ പോലീസ് സ്റ്റേഷന് സമീപം)

പിൻ: 678631


വിലാസത്തിൽ മാർച്ച്‌ 24 ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും


സപ്പോർട്ടിങ് ഡോക്യൂമെന്റസ്, സ്ഥിരതാമസക്കാരിയെന്ന് തെളിയിക്കുന്ന രേഖ തുടങ്ങിയവ അപേക്ഷക്കൊപ്പം സമർപ്പിക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു


ഫോൺ: 0491- 2847770

Post a Comment

Previous Post Next Post

Ad

Ad