" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" SCTIMST Recruitment 2021

SCTIMST Recruitment 2021


SCTIMST Recruitment 2021

പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി; തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ കുക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായവർക്കും കുക്കിംഗ് അല്ലെങ്കിൽ കാറ്ററിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത് (പരമാവധി 179 ദിവസത്തേക്ക്).


നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 19000 രൂപയാണ്. അപേക്ഷകന്റെ പരമാവധി പ്രായം 30 വയസ്സ് ആയിരിക്കണം. താല്പര്യമുള്ളവർ ജൂലൈ 13 നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക. റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണി ആണ്. താല്പര്യമുള്ളവർ അവരുടെ പ്രായം യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കൂടാതെ അറ്റസ്റ്റ് ചെയ്ത കോപ്പിയും ജാതി സർട്ടിഫിക്കറ്റ് കൊണ്ടുവരിക.

ഇൻറർവ്യൂ ന് എത്തിച്ചേരേണ്ട സ്ഥലം ” IV floor, Achutha Menon Centre for Health Science Studies of the institute at Medical College campus, ട്രിവാൻഡറും”.

ഏഴാം ക്ലാസ് ജയിച്ചവർക്ക് ജോലി; പീച്ചി ആക്ഷൻ പ്ലാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദിവസവേതന അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. പീച്ചി ഹാച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനും ക്രൂഡ് സ്റ്റോക്ക് മെയിൻറനൻസ് ആണ് ജോലിക്കാരെ വിളിക്കുന്നത്.

ഏഴാം ക്ലാസ് പാസായവർക്ക് ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളത്. അപേക്ഷകൾ ജൂലൈ 9 വൈകുന്നേരം 4 മണിക്ക് മുൻപായി സമർപ്പിക്കുക. 20 വയസ്സു മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം ഫോൺ 0487-2421090. നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Post a Comment

Previous Post Next Post

Ad

Ad