ഇർകോൺ ഇൻറർനാഷണൽ ലിമിറ്റഡിൽ 29 മാനേജർ ഒഴിവ്
- ഇർകോൺ ഇൻറർനാഷണൽ ലിമിറ്റഡിൽ 29 മാനേജർ ഒഴിവ്.
- കരാർ നിയമനമായിരിക്കും.
- വിവിധ പ്രോജകുകളിലേക്കായിരിക്കും അവസരം.
- രാജസ്ഥാൻ ,ഉത്തർപ്രദേശ് ,അസം ,പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് നിയമനം.
തസ്തികയുടെ പേര് : മാനേജർ / സിവിൽ
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം.
അല്ലെങ്കിൽ തത്തുല്യം.
അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ /എസ്.ആൻഡ് ടി
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / കംപ്യൂട്ടർ സയൻസ് ബിരുദം.
അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ / ഒ.എച്ച്.ഇ
ഒഴിവുകളുടെ എണ്ണം : 17
യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
പ്രായപരിധി : 60 വയസ്സ്.
വിശദ വിവരങ്ങൾക്കായി www.ircon.org എന്ന വെബ്സൈറ്റ് കാണുക.
തത്സമയ അഭിമുഖത്തിലൂടെ ഡൽഹിയിൽ വച്ചാണ് തിരഞ്ഞെടുപ്പ്.
മാനേജർ സിവിൽ തസ്തികയിൽ ഓഗസ്റ്റ് 16 നും മാനേജർ എസ്.ആൻഡ്.ടി തസ്തികയിൽ ഓഗസ്റ്റ് 18 – നും മാനേജർ ഒ.എച്ച്.ഇ തസ്തികയിൽ ഓഗസ്റ്റ് 20 – നുമാണ് അഭിമുഖം.
Important links
More details : click here
Tags:
Government Jobs