" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" 47 vacancies in NTPC Closing date for applications: September 02

47 vacancies in NTPC Closing date for applications: September 02

എൻ.ടി.പി.സിയിൽ 47 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02

മഹാരത്ന കമ്പനിയായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ 47 ഒഴിവ്.

വിവിധ പ്രോജക്ട് / സ്റ്റേഷനിലേക്കാണ് നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : മെഡിക്കൽ സ്പെഷ്യലിസ്റ്റ് (ജനറൽ മെഡിസിൻ /പീഡിയാട്രിക്സ്)

ഒഴിവുകളുടെ എണ്ണം : 27
യോഗ്യത : എം.ബി.ബി.എസും ജനറൽ മെഡിസിൻ പീഡിയാട്രിക്സിൽ എം.ഡി/ ഡി.എൻ.ബി.
പ്രവൃത്തിപരിചയം വേണം.
പ്രായപരിധി : 37 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഓഫീസർ (ഫിനാൻസ്)

ഒഴിവുകളുടെ എണ്ണം : 20
യോഗ്യത : സി.എ / ഐ.സി.ഡബ്ലൂ.എ.
ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്ക് www.ntpc.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.

Important links 

More details: click here 

Post a Comment

Previous Post Next Post

Ad

Ad