ഐ.എഫ്.ടി.കെ-യിൽ ഫാക്കൽറ്റി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
- മൂന്നു വർഷത്തെ കരാർ നിയമനമാണ്.
പരസ്യവിജ്ഞാപന നമ്പർ : IFTK (B)/26/2021.
- ഒരൊഴിവാണുള്ളത്.
- പ്രായപരിധി : 40 വയസ്സ്.
- 500 രൂപയാണ് അപേക്ഷാഫീസ്.
- കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ പ്രിൻസിപ്പലിന്റെ പേരിൽ കുണ്ടറയിൽ മാറാൻ കഴിയുന്ന ഡിഡി മുഖേനയാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്.
- വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകളും ഡിഡിയും സഹിതം
Principal ,
Institute of Fashion Technology Kerala (IFTK) ,
Vellimon West P.O,
Kollam ,
Kerala – 691511
എന്ന വിലാസത്തിലേക്ക് തപാലിൽ അപേക്ഷിക്കുക.
വിശദവിവരങ്ങൾക്ക് www.iftk.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03.
Important links
More details : click here
Tags:
Government Jobs