" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Vacancy for Clerk cum Data Entry Operator in Engineering College,Thiruvananthapuram Closing date for applications: August 25

Vacancy for Clerk cum Data Entry Operator in Engineering College,Thiruvananthapuram Closing date for applications: August 25

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റൽ താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത :

ബിരുദം
കമ്പ്യൂട്ടർ പരിചയം അഭികാമ്യം
പ്രായപരിധി : 18 – 50 വയസ്സ്

Job Summary
തസ്തികയുടെ പേര് ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത 
ബിരുദം
കമ്പ്യൂട്ടർ പരിചയം അഭികാമ്യം
പ്രായപരിധി 18 – 50 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവർ www.cet.ac.in-ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 25 ന് വൈകിട്ട് നാല് മണിയ്ക്കകം

പ്രിൻസിപ്പൽ,
കോളേജ് ഓഫ് എൻജിനിയറിങ്,
തിരുവനന്തപുരം-16 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25

വിജ്ഞാപനവും അപേക്ഷാഫോമും ചുവടെ ചേർക്കുന്നു ⇓

Important Links

More Details Click Here

Post a Comment

Previous Post Next Post

Ad

Ad