ടെക്നിക്കൽ വനിതാ സർവകലാശാലയിൽ അവസരം
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഒക്ടോബർ 04.
ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വുമൺ-നിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അധ്യാപകതസ്തികകളിൽ 48 ഒഴിവും അനധ്യാപക തസ്തികകളിൽ 5 ഒഴിവുമുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
പ്രൊഫസർ :
ഐ.ടി -03 ,
കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് -03 ,
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -01 ,
മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് -02 ,
ആർക്കിടെക്ടർ ആൻഡ് പ്ലാനിങ് -02 ,
ഇംഗ്ലീഷ് -01
അസോസിയേറ്റ് പ്രൊഫസർ :
ഐ.ടി -07 ,
കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് -04 ,
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -01 ,
മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് -02 ,
ആർക്കിടെക്ടർ ആൻഡ് പ്ലാനിങ് -02 ,
മാത്തമാറ്റിക്സ് -01
അസിസ്റ്റൻറ് പ്രൊഫസർ :
ഐ.ടി -04 ,
കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് -09 ,
ആർക്കിടെക്ടർ ആൻഡ് പ്ലാനിങ് -04 ,
ഫിസിക്സ് -01 ,
കെമിസ്ട്രി -01
അനധ്യാപകതസ്തികകളിൽ കംട്രോളർ ഓഫ് എക്സാമിനേഷൻ -01 , ഡെപ്യൂട്ടി രജിസ്ട്രാർ -01 ,
അസി.രജിസ്ട്രാർ -02 , അസി.കംട്രോളർ ഓഫ് എക്സാമിനേഷൻസ് -01 എന്നിങ്ങനെയാണ് ഒഴിവുകൾ.
Note : വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക
Apply Now : click here
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
തുടർന്ന് ഹാർഡ് കോപ്പിയും അയച്ചുകൊടുക്കണം.
വിലാസം
“Additional Registrar (HR),
Indira Gandhi Delhi Technical University for Women,
Room No. 205, First Floor,
Administrative Block,
Kashmere Gate, Delhi-110006”
അപേക്ഷ കവറിനു പുറത്ത് “Advertisement Notice No. :_________________dated ___________________”,“Application Number: _________________ for the post of_________________________ in the Discipline/Department of___________________” എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി www.igdtuw.ac.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഒക്ടോബർ 04.
ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാനതീയതി : ഒക്ടോബർ 11.
Important links
Apply Now : click here