" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Researchers can apply the AKG Museum, Kannur Interview Date: September 10

Researchers can apply the AKG Museum, Kannur Interview Date: September 10

കണ്ണൂർ എ.കെ.ജി മ്യൂസിയത്തിൽ ഗവേഷകർ ആവാം
അഭിമുഖ തീയതി : സെപ്റ്റംബർ 10
Researchers can apply the AKG Museum, Kannur Interview Date: September 10



കേരള ചരിത്ര പൈതൃക മ്യൂസിയം കണ്ണൂർ ജില്ലയിൽ തയ്യാറാക്കുന്ന എ.കെ.ജി മ്യൂസിയത്തിലെ ഗാലറി സജ്ജീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിന് രണ്ട് ഗവേഷകരെ നിയോഗിക്കുന്നു.

യോഗ്യത :

ചരിത്രത്തിലോ പൊളിറ്റിക്കൽ സയൻസിലോ ബിരുദാനന്തര ബിരുദവും ഗവേഷണ പരിചയവും.

തിരഞ്ഞെടുപ്പ് : അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖത്തിനായി രേഖകളുടെ അസലും പകർപ്പുമായി ഹാജരാകണം.

സെപ്റ്റംബർ 10 – ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പാർക്ക് വ്യൂവിലുള്ള കേരള ചരിത്ര പൈതൃക മ്യൂസിയത്തിലാണ് അഭിമുഖം നടത്തുന്നത്.

കരാർ കാലാവധി എട്ടുമാസം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2320231.

അഭിമുഖ തീയതി : സെപ്റ്റംബർ 10.

Important links 

Official notification : click here

Post a Comment

Previous Post Next Post

Ad

Ad