വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21
പുണെയിലെ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ലൈബ്രറി സയൻസ് ഗ്രാജുവേറ്റ് അപ്രൻറിസ് ഒഴിവ്.
രണ്ട് ഒഴിവാണുള്ളത്.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
യോഗ്യത :
- ലൈബ്രറി ഇൻഫർമേഷൻ സയൻസിൽ ബിരുദം / ബിരുദാനന്തരബിരുദം.
- കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം.
Note : ബിരുദമുള്ളവരെയും പരിഗണിക്കും.
പ്രായപരിധി : 18-28 വയസ്സ്.
സ്റ്റൈപ്പെൻഡ് : 11,500 രൂപ.
Job Summary | |
---|---|
Post Name | Graduate Apprentice Trainee (Library Science) |
Qualification |
|
Total Posts | 02 (Two) |
Salary | Rs.11,500/- |
Age Limit | 18-28 years |
Last Date | 21 September 2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം.
അപേക്ഷിക്കുന്നവരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ഇന്റർവ്യൂ-ലൂടെ തിരഞ്ഞെടുക്കും
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.niv.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21.
Important links
Apply now : click here
Tags:
Government Jobs
Vacancy of Apprentice in Institute of Virology Closing date for applications: September 21