" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Vacancy in Indian Embassy,Qatar

Vacancy in Indian Embassy,Qatar

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍(Qatar indian embassy) താല്‍ക്കാലിക ക്ലര്‍ക്കിന്റെ(clerk job) ഒഴിവ്. 3,565 റിയാലാണ് ശമ്പളം. ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം.

ബിരുദവും ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പരിജ്ഞാനവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ അറ്റാഷെയുടെ പേരില്‍ indembdh@gmail.com  എന്ന ഇമെയിലില്‍ അപേക്ഷിക്കുക.

Post a Comment

Previous Post Next Post

Ad

Ad