വാട്ട്സ്ആപ്പ് പേ വഴി ₹255 ക്യാഷ് ബാക്ക് നേടുന്നത് എങ്ങനെ? വിശദീകരണം
വാട്ട്സ്ആപ്പ് പേ എടുത്ത് കാണുമല്ലോ നിങ്ങൾ അല്ലേ? എങ്കിൽ ഇതാ ഉഗ്രൻ ഓഫർ.
അഞ്ചു പേർക്ക് ₹1 രൂപ വച്ച് അയച്ചാൽ, ഓരോന്നിനും ₹51 വീതം മൊത്തം ₹255 ക്യാഷ് ബാക്ക്.
ഗൂഗിൾ പേ, ഫോൺ പേ എന്നിവയോട് മത്സരിക്കാൻ വേണ്ടി വാട്ട്സ്ആപ് ഒരുക്കിയ ഓഫറാണ് ഇത്.
ഇതിനായി നിങൾ ചെയ്യേണ്ടത്, വാട്ട്സ്ആപ് ൻ്റേ ബീറ്റാ പതിപ്പ് എടുക്കണം എന്നിട്ട് വാട്ട്സ്ആപ് പേ ഉള്ള ഏതെങ്കിലും 5 പേർക്ക് ₹1 വച്ച് അയക്കണം.
പക്ഷേ ഗൂഗിൾ പ്ലേ സ്റ്റോറിൽ ബീറ്റാ പതിപ്പ് തീർന്നിരിക്കുന്നു. എങ്കിലും അതിൻ്റെ എപികേ എടുത്ത് ഇൻസ്റ്റാൾ ചെയ്താൽ മതി. ഇത് Astroage ബ്ലോഗിൻറെ തന്നെ ടെലഗ്രാം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി download ചെയ്യാം.
ഇത് download ചെയ്ത ശേഷം, ഇൻസ്റ്റാൾ ചെയ്യുക. നിലവിൽ ഉള്ള വാട്ട്സ്ആപ് ലെ പുതിയ update ആയിട്ട് അത് പ്രവർത്തിക്കും. നിങ്ങളുടെ ചാറ്റ് ഒന്നും എങ്ങോട്ടും പോകില്ല. ശേഷം വാട്ട്സ്ആപ് പേ ഉള്ള ഏതെങ്കിലും 5 പേർക്ക് ₹1 വീതം അയച്ച് കൊടുക്കുക.