" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഇന്നത്ത തൊഴിൽ അവസരങ്ങൾ | കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന, എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.26.06.2022

ഇന്നത്ത തൊഴിൽ അവസരങ്ങൾ | കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന, എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.26.06.2022

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന, എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1.മലപ്പുറം മേൽമുറി മഅദിൻ അക്കാദമിയുടെ പരിസരത്ത് നല്ല നിലയിൽ പ്രവര്‍ത്തിച്ചിരുന്ന 
ഉലമാ കളക്ഷനിലേക്ക് ജുബ്ബ, കന്തൂറ മേഖലയിൽ ഗൾഫ് പരിചയമുള്ള  ടൈലറെ ആവശ്യമുണ്ട്
 
ബന്ധപ്പെടേണ്ട നമ്പർ: 9526972602
9744206522

2.Urgent requirement for an upcoming samsung distribution firm at Koilandy

We are looking for a Accountant cum Billing staff based in koyilandy

Strictly koilandy area people are prefered

9am - 6 pm job
Must have knowledge in MS Excel
Experienced person preffered
Immediate joining

No accomodation provided
Contact: 9995387497

3.Urgent requirement

Location - malappuram

Porata chapathi dosa maker 1 nos
Alfam tandoori master and helper 1+1 nos
Broast burger sandwich helper 1nos
Cleaning  staff 2 nos
Sales man 2nos
Delivery boys 2 nos
Pls call or msg me 7907760712

4.We are Hiring at Taskmo

Field Sales Executive

Salary - 22000 + 6000

*18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
*വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.*

*Job Role*

*Amazon Stickering*

*നിലവിൽ Phonepe, Gpay, Paytm തുടങ്ങിയ transaction സംവിധാനമുള്ള കടകളിൽ Amazon Advertisement ഭാഗമായ Amazon Sticker സൗജന്യമായി കടകളിൽ പതിപ്പിച്ചു കൊടുക്കുക എന്നതായിരിക്കും ജോലി .

*Weekly Payment ഉണ്ടായിരിക്കും.

*Performance അടിസ്ഥാനത്തിൽ Pramotion നൽകുന്നതാണ്.

താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
Contact - 7994781275


5.പ്രമുഖ BEVERAGE  കമ്പനിയായ PEPSICO യിൽ ജോലി ഒഴിവുകൾ

 UAE - USA - UK - INDIA - CANADA - SAUDI ARABIA - MALAYSIA എന്നിവടങ്ങളിൽ ആണ് ഒഴിവ്

ഒഴിവുകൾ, യോഗ്യത എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്6. തമിഴ്നാട്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മൾട്ടി കുസിൻ റെസ്റ്റോറന്റിലേക്ക് ജോലി ഒഴിവ്.

മുൻ പരിജയം ഉള്ളവർ വിളിക്കുക.

* റെസ്റ്റോറന്റ് ക്യാപ്റ്റൻ
(14000 + താമസം + ഭക്ഷണം )

* പൊറോട്ട, ചപ്പാത്തി മാസ്റ്റർ

NB:തമിഴ് അറിയാവുന്നവർക്ക് മുൻഗണന

📞: 8089858001 ഹാരിസ് റഹ്മാൻ7.ലേഡീസ് ടൈലേഴ്സ് ജോലി ഒഴിവ്.
പവ്വർ തയ്യൽ മെഷീൻ തയ്ക്കാൻ അറിയുന്ന ലേഡീസ് ടൈലേഴ്സിനെ വടക്കഞ്ചേരിയിലെ ബ്രയിസർ കമ്പനിയലേക്ക് ആവശ്യമുണ്ട്
താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക 9380559661

8.K&K AUTOCARE
മുഹമ്മ, ആലപ്പുഴ പ്രദേശത്ത് പുതിയതായി ആരംഭിക്കുന്ന ഓട്ടോമൊബൈൽ സർവീസ് സെന്ററിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
ഒഴിവുകൾ ചുവടെ 
AUTO ഇലക്ട്രീഷ്യൻ, AUTO മെക്കാനിക്ക്, വീൽ അലൈൻമെന്റ് ടെക്നീഷൻ, ഡ്രൈവർ (പ്രായം 30ൽ താഴെ), പാച്ച് വർക്കർ, പെയിന്റർ.
Email: kandkautocarerg@gmail.com
contact : 81291 34492

9.ആര്യവൈദ്യശാല ആയുർവേദ ഫാർമസിയിലേയ്ക്ക് Trainee Doctors, Sales Staff (Working time: 10 am 8 pm), Panchakarma Therapist (Male Female), Watchman: വീട്ടുപരിസരത്തിനു (400/-) available).
താല്പര്യം ഉള്ളവർ പ്രതീക്ഷിക്കുന്ന ശമ്പളവും ബയോഡാറ്റയും വാട്സാപ്പ് ചെയ്യുക-
88485 25694, (Food& Accommodation)
വിലാസം :

ആര്യവൈദ്യശാല,ഇല്ലിക്കപ്പടി, ഏരൂർ പി.ഒ, തൃപ്പൂണിത്തുറ, കൊച്ചിൻ Ph: 0484-2777071.

10.Need clening boys @perinthalmanna 7034444359

🌴Need juice Maker
Location trivandrum
Mob 9633644783


11.തിരുവനന്തപുരത്ത് കുമാരപുരത്തും, പേരൂർക്കടയിലും പ്രവർ ത്തിക്കുന്ന സ്കൂളിലേയ്ക്ക് ആയയെയും, ടീച്ചറെയും ആവശ്യമുണ്ട്. 0471-2540378, 70258 80111. 70258 80222,

12.കുക്ക് നിയമനം
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് പകല്‍ 11ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത,
വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം

13.ഒരു കിച്ചൻ helper നെ ആവശ്യം ഉണ്ട്. ചായ അടിക്കാനും സ്നാക്ക്സ് അറിയാവുന്നവർക്ക് മുൻഗണന. Salary 18000
4 off,. ഉണ്ടായിരിക്കുന്നത് ആണ്.
Location കണ്ണൂർ 

Plz contact 9526959976

14.നോർത്ത് പറവൂർ ഹോട്ടലിലേക്ക് (കേരള,ചൈനീസ് കുക്ക്), സപ്ളെയർ, ടീമേക്കർ, സെക്യൂരിറ്റി, ക്ളീനിംഗ് ബോയ്. ഒഴിവ് 73568 99122.

Post a Comment

Previous Post Next Post

Ad

Ad