എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.RF TECH RECRUITMENT
R F TECH ഇന്റെ എറണാകുളം ഹെഡ് ഓഫീസിലേക്കും മറ്റു ജില്ലാ റീജിയണൽ ഓഫീസുകളിലേക്കും ടെലികോളർ, അക്കൗണ്ടന്റ്, ബില്ലിംഗ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫ്ലോർ മാനേജർ സെക്ഷണൽ അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലേക്ക് വാട്സ്ആപ്പ് വഴിയോ ഇ മെയിൽ വഴിയോ ബയോടാറ്റ അയച്ചു അപേക്ഷിക്കാം.
*യോഗ്യത :Plus 2/ Diploma
*സാലറി: *14000 - 29000
*(തുടക്കക്കാർക്ക് ഫ്രീ ട്രെയിനിങ് ഉണ്ടായിരിക്കും. 8000-10000സ്റ്റൈപെൻഡ്+താമസം,ഭക്ഷണം)
*പ്രായപരിധി : *26 വയസ്*
*📲 +91 9746982941
*wa.me/+9072808697
Email: hrrecruitmentrf@gmail.com
2.Critical Care Nurses
UK based Company
Bangalore
Salary : 30000 - 38000 + OT
Qualification : BSC Nursing with *minimum one year ICU Experience*
Accommodation provided by company
Location : Banglore
Experienced persons please what's app your CV with JOB TITLE to 6379510173
3. Wanted Hospital Staff
A. *Junior MBBS Doctors*
Qualification: MBBS, Male/Female.
Freshers also can apply.
B. *Physiotherapists*
Qualification: BPT or MPT, Female
Freshers also can apply.
C. *Staff Nurse*
Qualification: BSC in Nursing/MSc
Freshers also can apply.
D. *Receptionist*
Qualification: Any Degree, English, Kannada, Hindi. Female. Minimum 2 year Experience.
Location: Bangalore
Contact: 6366022683 (Send your CV in this WhatsApp)
4.മലപ്പുറം കൂട്ടിലങ്ങാടിയിലുള്ള gas stove electrical സർവീസ് സെന്ററിലേയ്ക്ക് *front office* വർക്കിന് ഒരു *female* സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ *vivarangalkk 9037800719* എന്ന നമ്പറിൽ contact ചെയ്യുക
5.അടൂരിൽ ഉടൻ ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് പരിചയസമ്പന്നരായ ബീഫാം അല്ലെങ്കിൽ ഡി ഫാം യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു
Ph.8139836949
6.We are hiring
Deputy Manager(Banking Sector)
Qualifications :Drgree/MBA
Location : Trivandrum,Kollam
Salary : 25000 to 30000
Experience : 2-3 years in Sales (Team Handling)
Interested can call or whatsapp 9188701263
7.Our Client In Singapore Requires ,(Shipyard- Workpermit)
Company Name: *HYPEX ENGG & SERVICES PTE LTD*
Job Post 01 : *PIPE FITTER-30 Nos (FRESH)*
Salary:$18 +OT
Job Post 02 : *6G TIG/ARC WELDER-30 Nos (FRESH)*
Salary:$20 +OT
Qualification:SSLC/ITI
Accommodation Deduction :$30
Client Interview on Shortly.
For Further Details Contact :-
8156981340
8.ഖത്തർ
ചായ, എണ്ണക്കടികൾ, പൊറോട്ട ഉണ്ടാക്കുന്ന ഒരാളെ ആവശ്യമുണ്ട്.
*സാലറി : 1700 + റൂം + ഫുഡ്.
*വയസ് : 40 വരെ.
ഗൾഫ് എക്സ്പീരിയൻസ് ഉള്ള ഒരു മുദീറിനെ(ഉസ്താദ്)ആവശ്യമുണ്ട്. ഭാഷ അറിയുന്നവനും റെസ്റ്റോറന്റിലെ എല്ലാ കാര്യവും നോക്കി നടത്താനാറിയണം.
*സാലറി : 1900 + റൂം + ഫുഡ്.
*വയസ് : 35 വരെ.
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
10 am-1pm.2pm-5pm.
📞9544015839📞9747158399
ഡീറ്റെയിൽസ് :
പാസ്പോർട്ട് ഫസ്റ്റ് പേജ് ലാസ്റ്റ് പേജ്,പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി അയച്ചു തരിക 9544015835 എന്ന നമ്പറിൽ അയക്കുക.
Post date : 8-7-2022
9. കുവൈറ്റ്
സൗദി റിട്ടേൺ ആയ ഒരു മുസ്‌ലിം ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
* വയസ് : 35 - 42.
*സാലറി : 120 + റൂം + ഫുഡ്.
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
10 am-1pm.2pm-5pm.
📞9544015839📞9747158399
ഡീറ്റെയിൽസ് :
ബയോഡേറ്റ,പാസ്പോർട്ട് ഫസ്റ്റ് പേജ് ലാസ്റ്റ് പേജ്,ലൈസെൻസ് ഫസ്റ്റ് പേജ് ലാസ്റ്റ് പേജ്,പാസ്പോർട്ട് സൈസ് ഫോട്ടോ,വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി അയച്ചു തരിക 9544015835 എന്ന നമ്പറിൽ അയക്കുക.
Post date : 8-7-2022.
10. Designation:
Junior Accountant.
Software Developer, Junior Graphic Designer(+2 Above)
Training available
➡️ Qualification:: B Com, MCom, Bsc CS, Btech, Msc, Mtech,
➡️ Experience:: Freshers can also apply
➡️ Age Limit:: 18 -30
➡️ Salary:: 12k to 25k
➡️ Location:: Kochi, Trivandrum, Chennai and Bangalore
📞 8714614885
wa.me/918714614880
karthikacbtech@gmail.com