" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഇന്നത്ത തൊഴിൽ അവസരങ്ങൾ | 16.07.2022

ഇന്നത്ത തൊഴിൽ അവസരങ്ങൾ | 16.07.2022





എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു


1.കുറ്റിപ്പുറം ERIYAL TILES AND ELECTRICALS* എന്ന സ്ഥാപനത്തിൻ്റെ വളാഞ്ചേരി പൂക്കാട്ടിരിയിലെ
ടൈൽസ്, ഇലക്ട്രിക്കൽ, പ്ലംബിംഗ്, സാനിറ്ററി മെറ്റീരിയലുകളുടെ പുതിയ ഷോറൂമിലേക്ക്  വിവിധ തസ്തികകളിലേക്ക് പ്രഗൽഭരായ ആളുകളെ ആവശ്യമുണ്ട്

1- Drivers
2- Accountant
3-Salesman
4-Store keeper
5-cleaning staf
NB : മുൻപരിചയമുള്ളവർക്ക് മുൻഗണന
Con: 9745113310


2.കമ്പ്യൂട്ടർ Technician മൊബൈൽ Technician എന്നീ vaccancy കളിലേക്ക്   ആളുകളെ ആവശ്യം ഉണ്ട്

Salary : 15000

Age.  18. - 21

Location: മലപ്പുറം, രാമപുരം

താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക

*9249825080

3. Vsat network engineer vacancy on  kozhikkode eranakulam kannur kollam*

Salary -10k to 18 k
Fresher / experienced
Candidates should be from respective district

*Intrested and eligible immediately WhatsApp:8921255234

Very..... URGENTLY REQUIRED
For Doha Qatar....

[ TALABAT GROUP IN QATAR......

[ Madina.... Delivery...For Qatar

CAR DELIVERY.... DRIVER

Qatar Light Driving License.... Valid And Expired Both Accepted

 Sal: 2500 - 3000 Qr And Commission As Per The Sale Products

 Free Acco...

 Duty : 12 Hrs
 Week 1 Day Off....
Age : 23 - 45

*Cv Selection.....
* Ecnr Passport Only...
* Employment Visa....
==============
Cont:9544015835
Cont:9747158399
Cont:9544015839



 4. കേരളത്തിലുടനീളമുള്ള പ്രമുഖ സ്ഥാപനത്തിലേക്ക് DELIVERY BOYS നെ  ആവശ്യമുണ്ട്.

 ഈ ഫീൽഡിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന.

 Salary : 14000
 കൂടുതൽ വിവരങ്ങൾക്ക് CV വാട്സാപ്പിലേക്ക് അയക്കുക:

http://wa.me/918129631646
Call :  7012488453



5.  ത്രിശൂർ, മലപ്പുറം, പാലക്കാട്‌ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് *Operation Manger* പോസ്റ്റിൽ ആവശ്യമുണ്ട്.

 *Attractive പാക്കേജ്,
 *Age Should be 20 Above. 
* +2 Qualification ഉള്ള ഈ ഫീൽഡിൽ *പരിചയസമ്പന്നരായവർക്ക് മുൻഗണന.
 SALARY : 20000

കൂടുതൽ വിവരങ്ങൾക്ക് CV വാട്സാപ്പിലേക്ക് അയക്കുക:
 http://wa.me/918129631646
Call : 7012488453


 6.കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന ഓഫീസിലേക്ക് ബിസിനസ്സ് ഡെവല്പ്മെൻ്റ് എക്സിക്യൂട്ടീവ് പോസ്റ്റിൽ ഒഴിവുകൾ.
* 10th യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം..
SALARY : 13500
http://wa.me/+918129631646
RESHMA :  7012488453


7. HIRING CLEANING STAFF VACANCY
Male / Female

Salary: 8K-10k
Location: PALARIVATTOM
MOB : 9072174888



8. Best India food processing company hiring sales Executives for Malappuram Area.
Job- sales Executive
Experience - FMCG  experience.
Salary -18000+TA +DA.
Bike compulsory
Contact No-9544989600



9. We are hiring Sales Officer for
banking sector(HDFC)

Location: Pathanamthitta
Experience:Any 6 month experience in any sales 
Salary:18500+ Incentives 
Qualification:Any Degree/MBA

Interested can contact or whatsapp 9188701263



10. MANAPPURAM FINANCE LTD

Is hiring  candidate for the position  *Junior Assistant*

*MALE*

*Products :*  Gold loan 

*Qualification :* Any Degree 

*Freshers and Experienced candidates can apply*


 *Salary+ESI+PF+Bonus+Incentives*

*Location* : Pulamanthole Branch 

Interested candidates please send resume to :

Sudheesh :9048208739



11.R F TECH ഇന്റെ എറണാകുളം ഹെഡ് ഓഫീസിലേക്കും മറ്റു ജില്ലാ റീജിയണൽ ഓഫീസുകളിലേക്കും ടെലികോളർ, അക്കൗണ്ടന്റ്, ബില്ലിംഗ് സ്റ്റാഫ്‌, സെയിൽസ് എക്സിക്യൂട്ടീവ്, ഫ്ലോർ മാനേജർ സെക്ഷണൽ അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലേക്ക് വാട്സ്ആപ്പ് വഴിയോ ഇ മെയിൽ വഴിയോ ബയോടാറ്റ അയച്ചു അപേക്ഷിക്കാം.*

*യോഗ്യത :Plus 2/ Diploma*

*സാലറി: *14000 - 29000*

 *(തുടക്കക്കാർക്ക് ഫ്രീ ട്രെയിനിങ് ഉണ്ടായിരിക്കും. 8000-10000സ്റ്റൈപെൻഡ്+താമസം,ഭക്ഷണം)*
*പ്രായപരിധി : *26 വയസ്*

 *+91 9746982941
*wa.me/+9072808697*
Email: hrrecruitmentrf@gmail.com


Post a Comment

Previous Post Next Post

Ad

Ad