
എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.എറണാകുളം ജില്ലയിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന സ്നാക്സ് യൂണിറ്റിലേക്ക് ചെറുകടി പലഹാരങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യുന്നതിന്ന് പരിചയ സമ്പന്നരായ കുക്കിംങ്ങ് അറിയാവുന്ന ആളുകളിൽ നിന്നും ജോലിക്ക് ആളെ ആവശ്യമുണ്ട്. ഉടൻ ബന്ധപ്പെടുക. MOB: 9447206233.
2. We are hiring
Corporate Agency Manager
Qualifications : Any Degree
Experience : 1 to 2 years
Salary :25000 to 30000 +PF and Esi
Job location: Thiruvalla,Pathanamthitta,Kottayam
Interested can contact or whatsapp 9188701263
3.Job: Packing.
Delivery. Store keeper
Qualification. 10th abow
Experience. No
Age limit. 18 to 50
Salary. 14000 to 24000
Location. Kozhikode
If food & accommodation available
Ph:8301996397
9074322026
4.URGENTLY REQUIRED FOR DORRAT TRANSPORT
*02)ACCOUNTANT
*SAL..(2000 SR)
*DUTY (10 HRS)
Transportation and
Accommodation
Provide company
*SECTOR (RIYADH)
*CANDIDATES SHOULD BE FLY WITHIN 10 DAYS*
*ONLY KERALA PASSPORT ACCEPTED
*HINDU MUSLIM ALL ARE ACCEPTED
Contact number watsap
7902203614
9446453614
Jobslulutravels@gmail.com
Arabic reading rhiting Muslim only
Gulf return accountant any caste salary 3500sr to 4000sr
As per expirance
5. എറണാകുളം
Supermarket ലേക്ക്
ബില്ലിംഗ് എക്സ്പീരിയൻസ് ഉള്ള male നെ ആവശ്യമുണ്ട്
സാലറി 20000
Accommadation available
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Contact
എറണാകുളം
സൂപ്പർമാർക്കറ്റ് ലേക്ക്
*സെയിൽസ് ഗേൾ
*ബില്ലിംഗ് സ്റ്റാഫ്* പ്ലസ് ടു കഴിഞ്ഞ് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് താമസം ഭക്ഷണം ഉണ്ടായിരിക്കും
സാലറി 10000/9000
(Basic സാലറി )
9061852902
6. ആലുവയിലെ രാജഗിരി ഹോസ്പിറ്റൽ റെസ്റ്റോറന്റ്ലേക്ക്
DCDP
Commi 1
Commi 2
Commi 3
Supervisor
Service Staff
ആവശ്യമുണ്ട് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവരെയും +2 പാസ്സായവരയും പരിഗണിക്കും,ഫുഡ്, താമസം, ഉണ്ടായിരിക്കുന്നതാണ് വിളിക്കേണ്ട നമ്പർ: +919048669340, 7907050446
7.Location : kannur
HR ASSISTANT : -(1)
▪️Qualification : MBA in HR management
▪️ Experience : 1-2 year experience
▪️ Salary : up to 15000 + incentives
▪️Time : 9am to 6 pm
Local candidates only
8129637111
8.കാർ ആക്സസാറീസ് ഷോപ്പിലേക്* പരിചയ സമ്പന്നരായ ടെക്നിഷനെ ആവിശ്യമുണ്ട്. CONTACT 9995801134
9.ഷവർമ മേക്കറേ ആവിശ്യം ഉണ്ട്*
Shawarma, burger , sadwich. എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്
സ്ഥലം മഞ്ചേരി
7012982607
10.തൊഴിലവസരം
*ഇൻഡസ് മോട്ടേഴ്സിന്റെ മഞ്ചേരി ബ്രാഞ്ചിൽ ഫീൽഡ് സെയിൽസിലേക്ക് 10, +2, Degree കഴിഞ്ഞവർക്ക് തൊഴിലവസരങ്ങൾ......*
ശമ്പളം 13000+ മുതൽ .
കൂടാതെ TA, DA + ആകർഷകമായ ഇൻസെന്റീവ് സ്കീമുകളും.
20 വയസിനും 35 വയസിനും ഇടയിൽ ഉള്ളവർക്കു മുൻഗണന.
ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
*മഞ്ചേരി,എടവണ്ണ,പാണ്ടിക്കാട്,അരീക്കോട്,കൊണ്ടോട്ടി,മലപ്പുറം എന്നിവിടങ്ങളിലുള്ള ഉദ്യാഗാർത്ഥികൾക്ക് മുൻഗണന.*
ഉടൻ ബന്ധപ്പെടുക.
9745996241
E Mail : ernadsales@indusmotor.com