" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഇന്നത്ത തൊഴിൽ അവസരങ്ങൾ | 21.07.2022

ഇന്നത്ത തൊഴിൽ അവസരങ്ങൾ | 21.07.2022

എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു


1.കൊല്ലം ജില്ലയിൽ ക്ലീനിംഗ് പ്രോഡക്ട്(Floor cleaner,dish washing liquid,hand wash,toilet cleaners) സപ്ലെയിംഗ് ഏജൻസിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് കൊല്ലം ജില്ലക്കാർക്ക് മുൻഗണന ആകർഷകമായ ശമ്പളവും കമ്മീഷനും send CV to : whiterose48216@gmail.com 
whatsApp:75948216022.Ups service engineer
Place Malappuram, palakkad, calicut thrissur and ernakulam 
Diploma electronic or electrical
Full time
Experience 0 to 2 year
Company name AK power solutions
Phone- 9961011600
Mail id: akindustriesvengola@gmail.com3.ബാംഗ്ലൂർ ജ്യൂസ്‌ ഷോപ്പിൽ ജോബ് വേക്കൻസി ഉണ്ട്
ഫ്രഷേയ്സിന് മുൻകടന
സാലറി.12000-18000(food and accommodation)
താല്പര്യം ഉള്ളവർ 7561006754 നമ്പറിൽ whtsApp ചെയ്യുക.4.ജില്ല അടിസ്ഥാനത്തിൽ നിയമനം

യോഗ്യത ഏതുമവാം  18 നും 28 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരങ്ങൾ.

  •  മാനേജർ
  •  ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ
  • കസ്റ്റമർ റിലേഷൻ  എക്സിക്യൂട്ടീവ്
  • കസ്റ്റമർ റിലേഷൻ  ഓഫീസർ
  •  ഓഫീസ് അസിസ്റ്റന്റ്

 കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകളുണ്ട്.

 താമസവും ഭക്ഷണവും സൗജന്യമായി കമ്പനി നൽകുന്നതാണ് മുൻപരിജയം ആവശ്യമില്ല.
      MALE/FEMALE ( FEMALE മുൻഗണന )

📱 8139836783 9747773902 (WhatsApp)5.സൗദിയിലെ പ്രമുഖ മക്ക കമ്പനിയിലേക്ക്  
Company Name- Makkah cold stores
Position- Van Salesman
Education- Any Degree + computer skills 
candidates must have Indian light license 
Age- 21 to 40

Salary: 1800-2000 + accommodation
Vacancy available: 10 nos very urgent
Contact WhatsApp  9137222012


6. URGENT requirement Baharain  for bar hotel  bar attender  indian experience  ok  salary  starting 150.food accommodation  . +good tips...
Send documents 
Scanned copy pdf format sigil folder 
WhatsApp 7902203614
9446453614📞
Jobslulutravels@gmail.com7.FREE JOB VACANCY In GULF 

WANTED HOME NURSE  FEMALE 

UAE ,BAHRAIN , Qatar, Saudi

JOB : home nurse 
salary : 35000 to 50000
food room free
ticket visa free
age : 45 below maximum 

രോഗികളെ നോക്കി  എക്സ്പീരിയൻസ് ഉള്ളവർക്കും പോകുവാൻ സാധിക്കും

office location thrissur palakked : 8893408178
🔥🔥പുതുതായി വന്ന എല്ലാ ഗവണ്മെന്റ് ജോബ്കളും ഒറ്റ പോസ്റ്റിൽ 2022

⭕️Full List of Govt Job Notifications⭕️👇🏿8.ZELTECH ൽ നിരവധി ജോലി അവസരങ്ങൾ

ZELTECH- ന്റെ കേരളത്തിലെ എല്ലാ ഷോറൂമിലേക്കും 370ലധികം ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

WhatsApp: +919747583992

 പത്താം ക്ലാസ് മുതൽ ഡിഗ്രി, ഡിപ്ലോമ വരെ യോഗ്യതയുള്ള ആളുകളെയാണ് ആവശ്യം
Age :18 to26

ഒഴിവുകൾ ചുവടെ ചേർക്കുന്നു👇

*അസിസ്റ്റന്റ്  മാനേജർ

*സെയിൽസ് സ്റ്റാഫ് (Male/Female)*
* ഓഫീസ് സ്റ്റാഫ്

* ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ  (Male/Female)

*  അസിസ്റ്റന്റ്  സൂപ്പർവൈസർ

*പാക്കിങ് /ഹെൽപ്പേഴ്സ്

തുടങ്ങിയ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

  അടിമാലി, മൂന്നാർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും
WhatsApp : 919747583992
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസം ശമ്പളം 15000 രൂപ മുതൽ 28,000 രൂപ വരെ ലഭിക്കും.
കൂടാതെ ഫ്രീ ഭക്ഷണവും താമസവും ലഭിക്കും.
 താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
WhatsApp :+919747583992

 +918921903420
  +919747583992

9. ജിദ്ദയിലും റിയാദിലും അടിയന്തര ഒഴിവ്

 സെയിൽസ് എക്സിക്യൂട്ടീവ് 
 

  ബയോളജി, മൈക്രോബയോളജി, കെമിസ്ട്രി, കെമിക്കൽ എഞ്ചിനീയറിംഗ്   അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം.
 ബയോമെഡിക്കൽ / മൈക്രോ ബയോളജി വ്യവസായത്തിൽ 3+ വർഷത്തെ പ്രവൃത്തിപരിചയം
 കുറഞ്ഞത് 1 വർഷത്തെ വിൽപ്പന പരിചയം
 ലാബ് ഉപഭോഗ വിൽപന അനുഭവം അഭികാമ്യം
 അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള ശമ്പളം
 മറ്റ് ആനുകൂല്യങ്ങൾ

 ഉദ്യോഗാർത്ഥികൾക്ക് സാധുതയുള്ള ഇഖാമ ഉണ്ടായിരിക്കണം കൂടാതെ കൈമാറ്റം ചെയ്യാവുന്നവരായിരിക്കണം

 ബന്ധപ്പെടാനുള്ള ഇമെയിൽ: info@wasilmed.com
 ബന്ധപ്പെടേണ്ട നമ്പർ : wa.me/966599906009

ഗൾഫ് ജോലി ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം

ഇ മാസം വന്ന ഗൾഫ് ജോലികൾ 
നെറിട്ടുതെന്നെ കമ്പനി വെബ്‌സൈറ്റിൽ അപ്ലൈ ചെയ്യാം 10.KWKW കുവൈറ്റ്‌
കുവൈറ്റിലേക്ക് sawmill operator(ഈർച്ചമില്ല്) 10 പേരെ ആവശ്യമുണ്ട്.
വയസ്. 22 - 40.
സാലറി.225 KD + റൂം.
8 മണിക്കൂർ ഡ്യൂട്ടി + ഓവർടൈം.
ആഴ്ചയിൽ ഒരു ലീവ്.
എംപ്ലോയ്മെന്റ് വിസ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
താല്പര്യമുള്ളവർ വിളിക്കുക.
📞9544015839.
📞9747158399.
ബയോഡാറ്റ 🪀9544015835 എന്ന നമ്പറിൽ അയക്കുക.


11.പാലക്കാട് നിവാസി ആയ ​ബാംഗ്ലൂർ സെറ്റിൽഡ് ആയ ഒരു വീട്ടിലേക്ക് "ബേബി കേർ" സ്റ്റാഫ്ഫിനെ ആവശ്യമുണ്ട് . സാലറി :22000/- ബാംഗ്ലൂർ താമസിച്ചു ജോലി ച്ചെയാണ് താല്പര്യമുള്ള മലയാളി സ്റ്റാഫ്ഫിനെ ആൺ ആവശ്യം . 
കോണ്ടാക്ട് : 7698612526 (വയസ്സ് : 25-30)


Post a Comment

Previous Post Next Post

Ad

Ad