എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. We are Hiring
Sales Cum Collection Executive (Indus Bank -Palakkad)
Degree must, Own Two Wheeler
Salary:16000/-
Contact: 7698612526
2. സ്ഥിരനിയമനം
എറണാകുളത്തു പ്രവർത്തിക്കുന്ന ഹെർബൽ പ്രോഡക്റ്റ് നിർമ്മാണ യൂണിറ്റിലേക്ക് ഉദ്യോഗാർത്ഥി കളെ ആവശ്യം ഉണ്ട്, 8-ക്ലാസ്സ് കഴിഞ്ഞ് വർക്കും അവസരം,
മുൻപരിചയം ആവശ്യമില്ല
താമസം + ഭക്ഷണം സൗജന്യം
സാലറി :12000-21000
പ്രായം : 18-35
Contact
wa.me/919961046506
8547808512,9567245605
3. സൗദിയിലെ പ്രമുഖ മക്ക കമ്പനിയിലേക്ക്
company name- makkah cold stores
Position- Van Salesman
Education- Any Degree + computer skills
candidates must have Indian light license
Age- 21 to 40
Salary: 1800-2000 + accommodation
Vacancy available: 10 nos very urgent
Cont wh 9137222012
4. ലേഡി സ്റ്റാഫ്
കോഴിക്കോട് ജില്ലയിൽ കട്ടിപ്പാറയിലെ ഒരു ജന സേവന കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ പരിഞ്ജാനമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
അടുത്ത പ്രദേശത്തുള്ളവർ മാത്രം ബന്ധപ്പെടുക.
wa.me/919188084877
5. URGENT HIRING
HR EXECUTIVE
Qualification :
MBA/MHRM/MSW
Experience :
1-3 years
Preference: Female Candidates
Location : ALUVA
HR TRAINEE
Qualification: BBA/MBA/MHRM/MSW
Location: Aluva
FRESHERS CAN APPLY
VACANCY FOR TRAINERS (WORK FROM HOME)
1. HRM Trainer
2. Accounting Trainer
3. Montessori/PPTTC Trainer
4. MS Excel Trainer
5. Gulf VAT Trainer
6. Logistics Trainer
7. Psychology Trainer
6. എറണാകുളം ജില്ലയിൽ കളമശേരിയിൽ തുടങ്ങുവാൻ ഉദ്ദ്യേശിക്കുന്ന ക്ലീനിംങ്ങ് മെറ്റിരിയലായ ഡിറ്റർജന്റ് പൗഡർ , സോപ്പ്, സോപ്പ് ഓയിൽ, ഫിനോ യൽ തുടങ്ങിയ ഐറ്റംസ് ഉണ്ടാക്കുന്നതിൽ പരിചയ സമ്പന്നരായ പരിസരവാസികളായ യുവതി , യുവാക്കളിൽ നിന്നും ജോലിക്ക് ആളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന വാട്ട്സ് ആപ്പ് നമ്പറിൽ ഡീറ്റയിൽ സ് അയക്കുക.
Mob : 9447206233
7. കുവൈത്ത്
കുവൈത്തിലേക്ക് ഹൗസ് ഡ്രൈവർ വേക്കൻസി. ജിസിസി ലൈസൻസ് ഒറിജിനലോ കോപ്പിയോ. വാലിഡിറ്റി ഉള്ളതോ ഇല്ലാത്തതോ.
സാലറി 120 to 130
ദിനാർ വരെ
RooM food ഉണ്ട്.
മാസത്തിൽ 2 ലീവ്
താല്പര്യമുള്ളവർ വിളിക്കുക
9544015839.
9747158399.
ഡീറ്റെയിൽസ് 9544015835 എന്ന നമ്പറിൽ അയക്കുക
8.AMAZON AND flipcart BANGALORE
Packing, picking, taging staff
Data entry operator
Basic salary -13140
Esi pf -1674
Take home -11464
Night shift -115
Attendance bonus -700
Ot- 100
Weekly 2 off
Whatsapp to 9061989345
9. Wanted lady supervaiser
Campani name:R.P.cosmetics private.Ltd
Brand name:Hi 9
Good slary+ ta+da
Contact no: 8075782010
:7558893775
10. Location : kannur
ACCOUNTANT (M/F) - (1)
▪️Qualification : degree + b.com tally
▪️ Experience : minimum 1 year
▪️Age up to 30
Contact:+91 75940 08006
Tags:
Kerala Jobs