
എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. Wanted Junior Engineer and Site Supervisor (Freshers Can Apply)
Qualification: B-Tech Diploma (Civil)
Grihalayam Architectural Studio AND Builders Peyad, Trivandrum
Call : 8590006022
Mail : grahalayamkerala@gmail.com
2. സെക്യൂരിറ്റി സ്റ്റാഫ്
കൊല്ലത്തുള്ള റസ്റ്റോറന്റിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫുഡ് & അക്കമഡേഷൻ
എക്സ്പീരിയൻസ് നിർബന്ധമില്ല.
8330090379
3.സ്റ്റാഫിനെ ആവശ്യമുണ്ട്
ജ്യൂസ് മേക്കർ
ചായ മേക്കർ
ചൈനീസ് മാസ്റ്റർ
സർവീസ് സ്റ്റാഫ്
കിച്ചൻ ഹെൽപ്പർ
8086201735
4. KVR-TATA MOTORS KANNUR HIRING....
DRIVER
Experience:1 to 3 years Experience in Driving.
Location: Tottada, Kannur
Shoot your resume to: hr.ksd@kvrtata.com
9995266288
5.പാലക്കാട് ഒരു ത്രീ സ്റ്റാർ ഹോട്ടലിലേക്ക് ഫ്രൺൻറ് ഓഫീസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്. സാലറി:15000/- ഫുഡ് അക്കൊമ്മോഡാ ഷന് ഉണ്ട് . കോണ്ടാക്ട്:7698612526
6. പാലക്കാട് ഒരു ഫാമിലി റെസ്റ്റ്റന്റിലേക്ക് വൈറ്റർമാരെ ആവശ്യമുണ്ട്. സാലറി:600/- ഫുഡ് അക്കൊമ്മോഡേഷന് ആവശ്യമുണ്ട്. കോണ്ടാക്ട്:7698612526
7.EDUCATION MAGAZINE&DIGITAL APPLICATIONS
● OFFICE&MANAGEMENT SECTION
● OFFICE ASSISTANT
● TEAM MANAGER
● MARKETING
LOCATION: MALAPPURAM
FOOD AND ACCOMMODATION FREE
SALARY :-15000 TO 20000
ELIGIBILITY : PLUS TWO ABOVE
CONTACT 9633219180
SEND YOUR BIO DATA
WATSAPP
8.URGENTLY REQUIRED BARMAN/BAR WAITOR FOR A REPUTED BAR AT PALAKKAD. SALARY: 10000/- CONTACT:7698612526
9. സെയിൽസ് മാൻ (10nos)
(പ്രശസ്‌തമായ ചോക്ലേറ്റ്, ഈന്തപ്പഴം, ഡ്രൈഫ്രൂട്ട്‌സ് സ്ഥാപനം എന്നിവയ്‌ക്കായി നിയമനം)
*ഫ്രഷർമാർക്ക് മുൻഗണന
*പ്രായം (19-25)
*ഒരു വർഷത്തെ ബോണ്ട്
*സെയിൽസ് & കമ്മ്യൂണിക്കേഷൻ സ്‌കിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന
*താമസ സൗകര്യം നൽകുന്നു
*മലപ്പുറം, പാലക്കാട്, തൃശൂർ അപേക്ഷകർക്ക് മുൻഗണന
*കാഞ്ഞങ്ങാട്,കണ്ണൂർ,കോഴിക്കോട്*
Whatsapp cv -7591929292
രാവിലെ 10 മുതൽ വൈകിട്ട് 7 വരെയുള്ള കോളുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
10. Teachers required for reputed CBSE schools in Maharashtra
Pre primary ( 3 )
Mathematics
English
Science
Social studies
Salary : 15k - 30 k
Food and accommodation
Share your resume
Email- anuratheesh007@gmail.com
What's app - 9881025405