" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഇന്നത്ത kerala തൊഴിൽ അവസരങ്ങൾ | 19.08.2022

ഇന്നത്ത kerala തൊഴിൽ അവസരങ്ങൾ | 19.08.2022





എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

1.SHIPPING COMPANY WANTED LOGISTICS CANDIDATES

Office and documentation

10000-14000

All over kerala

Whatsapp 9048280752


2.ഇടപ്പള്ളി ലേഡീസ് ഹോസ്റ്റലിൽ ലേഡി വാർഡൻ്റെ ഒഴിവുണ്ട് . ഫുഡ്  supply ചെയ്യണം, cleaning ചെയ്യണം.salary 12000/- .contact 9633728291


3.OFFICE STAFF

Ernakulam
9000-12000+incentives
Telecaller
Hr
Salary based on qualification

Accomadation will provide
And food preparing facilities

Whatsapp 9061669345



4.Trivandrum -  വീട്ടുജോലിക്ക് വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്ന ഒരു സ്ത്രീയെ ആവശ്യമുണ്ട്. Salary 16000. Age below 50 years.

9447363699


5.കോഴിക്കോട് പാലാഴി ഭാഗത്തു വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്  ക്ലീനിങ് ജോലിക് 40 വയസ്സിനു താഴെ ഉള്ള സ്ത്രീയെ ആവശ്യമുണ്ട്

Salary:8000
ഫുഡ്‌ ഉണ്ടാകും
Work time: 9am-  4pm
Contact : 9562446237



6.MANAGEMENT SECTION
( Accounts &,warehouse &Trainee manager & Team manager )
Qualification: +2Above
Experience : No
Age limit: 28
Salary: 15000- 22000
Location:malappuram

Food&accomadation available

Contact&whatsapp (Cv):: 9605595106



7.WE ARE HIRING 
HR MANAGER & MARKETING EXECUTIVE'S

Qualification :- +2 , Degree, diploma, iti..etc 

No experience required

Freshers can apply.

Male candidates only

Salary:- 17000 to 25000

FREE ACCOMMODATION

For further enquiry contact :- 9746512927



8. ഉടൻ ആവശ്യമുണ്ട്പട്ടാമ്പിയിൽ  Education  ഓഫീസിലേക്ക്

◾ OFFICE ADMIN

◾ COUNCILLOR

▫️Female
▫️+2/above
▫️Fresh/Experience

 WALK IN INTERVIEW
20/08/2022   11 am - 1Pm

Call:  9061707005
Mail:   heduzoneptb@gmail.com



9.We are hiring Sales Officer-HDFC
(Telephonic Interview)

Location:Kollam
Experience:Any 6 month experience in any sales 
Salary:20000+ Incentives 
Qualification:Any Degree/MBA

Interested can contact or whatsapp 9188701263



10.WANTED FACULTY/ADMN


കോട്ടക്കലിലുള്ള EDUCATION INSTITUTION ലേക്ക്.

◾ B  Pham / M pham
                 (Faculty)

◾  OFFICE ADMN
         (+2/Above with Computer  Female)

▫️ Fresh / Experience

 Pls. Send your CV
 daasktkl2014@gmail.com

Call :6235147002


ആവശ്യമുണ്ട് MALE & FEMALE

11. DELIVERY EXECUTIVE

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ
കണ്ണൂർ കാസറഗോഡ്, വയനാട്, കോഴിക്കോട്,മലപ്പുറം, പാലക്കാട്, തൃശൂർ,എറണാകുളം
എന്നീ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിൽ
ഡെലിവറി എക്‌സികുട്ടിവ്
  പോസ്റ്റിലേക് അപേക്ഷകൾ ക്ഷണിക്കുന്നു. ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക. . 
*Fixed salary/ Commission base
*Petrol allowance 3.75 per km
*Insurance coverage
*Advance credit

9305327722
6238210242

വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക



12. NEED DELIVERY EXECUTIVES AT DELHIVERY LOGISTICS

ALL KERALA VACANCIES AVAILABLE

Salary : 11800- 14000 take home  + petrol allowance 3rs/km + 250rs mobile recharge allowance + ESI and PF

whtsapp 8078279680


Post a Comment

Previous Post Next Post

Ad

Ad