
എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. Hiring for a Leading Insurance Company
Relationship Manager
Qualification : any degree
Experience: Candidates should have 1year experience in Banking or insurance
Prefering freshers for some locations
Salary : 17000 take home + esic&pf
Locations:
Kannur- 1(fresher)
Valancheri- 1
Cherkunn- 1(fresher)
Puthuchira- 1
Edappal/ ponnani- 1
Malappuram-1 (Fresher)
Neyyattinkara - 1( fresher)
Cochin city - 6( Fresher)
Kottayam- 1(experienced)
Kanjirapally - 1(experienced)
Balaramapuram - 1 (fresher)
Changanasery 1(experienced)
Alappuzha :(Experienced)
Haripad, Mavelikkara
Thrisur : (freshers )
Thrissur town : (experienced)
Interested candidates can send resume to : +919567571393
2. വൈക്കം -പുതിയതായി തുടങ്ങുന്ന ഹോട്ടലിലേക്ക്,...
1, പൊറോട്ട മേക്കർ
2, ബിരിയാണി, വെജിറ്റബിൾ, മീറ്റ്, കറികൾ ഉണ്ടാക്കാൻ
3,അൽ ഫാഹം
നല്ല മികവോടെ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവിശ്യം ഉണ്ട്
Ph: 9567263128
3.പട്ടാമ്പി കൂട്ടുപാതയിലുള്ള food manufacturing കമ്പനിയിലേക്ക് Accountant,salesman എന്നീ ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്
Accountant
Minimum 1-2 years experience
Food and accommodation provided by the company
*Salesman*
Freshers or experienced
Experience in fmcg
interested candidates send your cv to 8606328612,7907830703
4. TMC MOBILE TECHNOLOGY
Vellayambalam, Trivandrum
Front Office Executive
(Female)
Minimum 1 year experience
Sales Executive
Minimum 1 year experience
Accountant
(Male / Female)
B.Com with Tally
Technical Assistant
(Male)
ITI / Diploma in Electronics
Call :
8075148008
7012239161
5. ഗുരുവായൂർ ഹോട്ടൽ and അപാർട്മെന്റ്സ് ലേക്ക് room boy come housekeeping ലേക്ക് ആളെ ആവശ്യം ഉണ്ട്
ഫ്രഷേഴ്‌സ് അല്ലെങ്കിൽ എക്സ്പീരിയൻസ്
Salary :- 8k to 10k
ഭക്ഷണം സ്വയം ഉണ്ടാകണം, ഫ്രീ താമസം
താല്പര്യം ഉള്ളവർ
വാട്സ്ആപ്പ് ൽ cv അയക്കുക
WhatsApp +919746999376
6. ഫൈബർ (FTTH) കണക്ഷൻ മാർക്കറ്റ് ചെയ്യാൻ ആളെ ആവശ്യമുണ്ട്.
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം അടുത്തള്ളവർക്ക് മുൻഗണന്ന.
Call and WhatsApp: 9447960555
7. Urgent for Oman,CHOCOLALA Restaurant
Sales,
Billing staff,
Supervisor,
Salary: 180 OMR (depends up on CV+ food/ Allowance + Accommodation
Age-Below 35
Qualification:Degree
Contact:8156981340
Mail all documents as single pdf format
whitegravitysolutions@gmail.com
8. ബേക്കറി ക്ലീനിങ് സ്റ്റാഫിനെ &വെയ്റ്റർ ആവശ്യമുണ്ട് കൊല്ലം ജില്ല -കൊട്ടാരക്കര
Wanted cleaning staff &waiter kollam district -kottarakara
7306633720
9. ഇന്ത്യയിലെ ബഹു ഭാഷാ ഡിജിറ്റൽ ന്യൂസ് നെറ്റ് വർക്ക് ആയ ETV Bharat മലയാളത്തിൻ്റെ തിരുവനന്തപുരം ബ്യൂറോയിൽ 2 റിപ്പോർട്ടർ മാരുടെ ഒഴിവുണ്ട്. 1-5 വർഷം പരിചയമുള്ളവർക്ക് അപേക്ഷിക്കാം. Send your resume to biju.gopinath@etvbharat.com
10. Wanted accountant with minimum 3 years experience for hotel in cochin, salary 15000 .stay and food will be provided call 9846013931