" " " Find the Best Job Opportunities in Kerala with Astroage.in" ഇന്നത്ത kerala തൊഴിൽ അവസരങ്ങൾ | 9.9.2022

ഇന്നത്ത kerala തൊഴിൽ അവസരങ്ങൾ | 9.9.2022





എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

1. ബർമുഡ ദ്വീപിലേക്ക് വണ്ടികളിൽ Sun control film ഒട്ടിക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്
Salary-400-500/Hrs
Food and accommodation
താല്പര്യമുള്ളവർ ഉടനെ കോൺടാക്ട് ചെയ്യുക
8156981340

2. എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ ആവശ്യമുണ്ട്. മിനിമം 3 വർഷത്തേ അനുഭവം വേണം. ഇ നമ്പറിൽ 7619607157 ബന്ധപ്പെടുക.
 സ്ഥലം ബാംഗ്ലൂർ.

3. POPEES BABY CARE PRODUCTS PVT LTD-FMCG DIVISION is looking for TSI(Territory-Sales-Incharharge) across Kerala. 
Qualification:Minimum of any Degree.

 Experence:- Prefer 3 Years above in Baby Products(Not Compulsory). 

Salary:- You can Demand by Comitting/Assuring Sales Figure. 

 Other benefits:-DA,TA,Incentive, ESI, PF etc.

 Pls send Bio-Data to Whatssapp only(Don't Call) 9645552655 or mai to pc.fmcg@popees.com.

4. ജ്യൂസ്‌ മേക്കറെ ആവിശ്യമുണ്ട്

ആലപ്പുഴ വണ്ടാനത്  പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക്, ബർഗർ, സാൻഡ്‌വിച്, ജ്യൂസ്‌  തുടങ്ങിയവ തയ്യാറാക്കാൻ ആളെ ആവിശ്യമുണ്ട്.

Contact 9567811516

5. WANTED SALES EXECUTIVE
APIS INDIA LTD.

AREA: MALLAPURAM, CALICUT,KANNUR.
MINIMUM 2YEARS EXPERIENCE IN FMCG.
SALARY: 17000.00+TA AND DA.
PRODUCTS: HONEY,DATES, CORNFLAKES, CHOCOS,JAM,MACRONI...
CONTACT: 7510144088

6. ഖാദി ഗ്രാമീണ തൊഴിൽ ദായാക പദ്ധതിയുടെ PROMOTEDസ്ഥാപനമായ WTC BUSINESS GROUP 

വിവിധ തസ്തികളിലേക്ക്
സ്ഥിരമായി നിയമനം 


Male & female 

യോഗ്യത: SSLC,+2, degree

Age : 18 -35

ജോലി സ്ഥലം : മലപ്പുറം, എറണാകുളം, കോഴിക്കോട്, പാലക്കാട്‌, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം( probationary : മലപ്പുറം, എറണാകുളം )

Salary : 12500 - 35000(ജോലി യുടെ position അനുസരിച്ചാ യിരിക്കും  salary)

എല്ലാ ജില്ലക്കാരെയും പരിഗണിക്കും

Free accomodation

 Call/wtsapp       : 9562663121


7. രോഗീ പരിചരണത്തിന് ആളെ ആവശ്യമുണ്ട്

മലപ്പുറം ജില്ലയിലെ ഒരു വീട്ടിലേക്ക് രോഗിയെ പരിചരിക്കാൻ മുസ്‌ലിം സ്ത്രീയെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.
 വിളിക്കേണ്ട സമയം :8 AM to 8 PM
ഫോൺ:..9846373935

8.  കഴക്കൂട്ടത്ത് Plumbing sanitary shop ലേക്ക് Tally billing അറിയുന്ന ലേഡീ സ്റ്റാഫ് and sales executive vaccant കള്‍ ഉണ്ട് for any other details contact 9496856088 and 9495121088

9. എറണാകുളം
ലേഡി സൂപ്പർമാർകെറ് ലേക്ക്
ബില്ലിംഗ് എക്സ്പീരിയൻസ് ഉള്ള
Female നെ ആവശ്യമുണ്ട്
സാലറി 12000
Food accommodation
4 leave
9061852902

10. പാലക്കാട് ഒരു കമ്പനിയിലേക്ക് താഴെ പറയുന്ന വാകൻസികൾ ഉണ്ട് :-
1. വാൻ സെയിൽസ് ഡ്രൈവർ - 15000/- (പാലക്കാടുള്ളവർ അപേക്ഷിക്കുക)
2. സ്റ്റോർ ഹെൽപ്പര് (സ്ത്രീകൾ ) - 2 nos (Rs. 9000) ഹോണ്ട ഷോ റൂം 
3.  മാർക്കെറ്റിങ് എക്സിക്യൂട്ടീവ് - 2 nos (സുരഭി ഏക്സ്പോർട്സ് )

കോണ്ടാക്ട് : - 7698612526

Post a Comment

Previous Post Next Post

Ad

Ad