കേരളത്തിൽ 14 ജില്ലയിലും വന്നിട്ടുള്ള ജോലി ഒഴിവുകൾ,
ഓരോ പോസ്റ്റും വായിക്കുക. കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക ജോലി നേടുക, വിവിധ ജില്ലകളിൽ, വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
കോഴിക്കോട്
DKH Motors
മാനേജർ-ഫിനാൻസ്: സിഎ/സിഎ ഇന്റർ. റെസ്യൂമെ മെയിൽ ചെയ്യുക. DKH Motors LLP, Athanikkal, West Hill, Kannur Road, Calicut-673 005: 92076 39000; hrmanager@dkhkia.com
✅️ മലപ്പുറം
ശുകപുരം കുറീസ് അസിസ്റ്റന്റ് ജനറൽ മാനേജർ (സ്ത്രീ), മാർക്കറ്റിങ് മാനേജർ (പുരുഷൻ), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ), ടെലി കോളർ (സ്ത്രീ).
റെസ്യൂമെ മെയിൽ ചെയ്യുക. Shukapuram Kuries Pvt Ltd, Near Shukapuram Hospital, Thrissur Road, Edappal,
✅️ പാലക്കാട്
ശുഭ് കിരൺ ക്യാപിറ്റൽ ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, കസ്റ്റമർ
റിലേഷൻഷിപ് എക്സിക്യൂട്ടീവ്. ടു വീലർ ലൈസൻസ്. കൂടുതൽ വിവരങ്ങൾക്ക് 68138.06 73563 19777; hrsupport@ subhkirancapital.com
✅️ കവലക്കാട്ട് സ്റ്റീൽസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം. പരിചയമുള്ളവർക്കു മുൻഗണന. റെസ്യൂമെ അയയ്ക്കുക. Kavalakat Steels, Mundupalam Jn, Thrissur; 77360 01380; kavalakatsteels@ gmail.com
✅️ തൃശൂർ ബിൽഡേഴ്സ് അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ റേഷൻസ്): ബിരുദം/പിജി, പരിചയം; സീനിയർ സെയിൽസ് മാനേജർ: ബി രുദം, 5 വർഷ പരിചയം; പ്രോജക്ട് മാനേജർ: ബിടെക്/ഡിപ്ലോമ (സിവിൽ), 6 വർഷ പരിചയം; കസ്റ്റമർ കെയർ മാനേജർ: ബിരുദം, 5 വർഷ പരിചയം; സൈറ്റ് എൻജിനീയർ: ബിടെക്/ ഡിപ്ലോമ (സിവിൽ), 3-5 വർഷ പരിച യം; സെയിൽസ് ഓഫിസർ: ബിരുദം.
ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. Thrissur Builders Pvt Ltd, Machingal Lane, Thrissur-1; 0487 2336652; hrd.tbpl@gmail.com
✅️ തൃശൂർ
ജോൺസ് ഹോണ്ട
ബ്രാഞ്ച് മാനേജർ; ഡേറ്റ അനലിസ്റ്റ് (എംഎസ് എക്സൽ അറിവ്); അസി സ്റ്റന്റ് സർവീസ് മാനേജർ; ഫ്ലോർ സൂ പ്പർവൈസർ, സർവീസ് അഡ്വൈസർ;വാറന്റി സൂപ്പർവൈസർ; സർവീസ് ടെക്നീഷ്യൻ; സർവീസ് ട്രെയിനി ടെക്നീഷ്യൻ; സർവീസ് റിസപ്ഷനിസ്റ്റ് സെയിൽസ് എക്സിക്യൂട്ടീവ്-ഷോറൂം ഫീൽഡ്, സ്പെയർ പാർട്സ് അസിസ്റ്റന്റ്; കാഷ്യർ; സെക്കൻഡ് ഹാൻഡ് ടു വീലർ ഇവാലുവേറ്റർ ആൻഡ് സെല്ലർ; ഇൻഷുറൻസ് റിന്യൂവൽ
എക്സിക്യൂട്ടീവ്; വാഷിങ് ആൻഡ് പോളിഷിങ് സ്റ്റാഫ്; ജനറൽ ഇലക്ട്രീഷ്യൻ, വെൽഡർ. അപേക്ഷയിൽ തസ്തിക വ്യക്തമാക്കി ഫോട്ടോ സഹിതം മെയിൽ ചെയ്യുക/തപാലിൽ അയ യ്ക്കുക. ജോൺസ് ഹോണ്ട, പിബി നം 622, പുഴയ്ക്കൽ, അയ്യന്തോൾ പിഒ, ഗുരുവായൂർ റോഡ്, തൃശൂർ-680 003; 98467 01110; hondadealer78@ gmail.com
✅️ ബ്ലെസ് ഹോംസ് സൈറ്റ് എൻജിനീയർ (ബിടെക് സി വിൽ), എക്സിക്യൂട്ടീവ് (എഫ് ആൻഡ് ബി), ഹൗസ് കീപ്പിങ് സൂപ്പർവൈസർ, സ്റ്റാഫ് നഴ്സ്. 1 വർഷ പരിചയം. Bless Homes Pvt Ltd, Chembarakky,
South Vazhakulam PO, Aluva; 97474 11187; hr@blesshomes.in
✅️ Transorze Solution
മെഡിക്കൽ സ്ക്രൈബ്: ബിരുദം, ഇംഗ്ലിഷിൽ പ്രാവീണ്യം. 82817 71352,
നിലമ്പൂർ ഫർണീച്ചർ പ്രോഡക്ട് ഡിസൈനർ, സ്റ്റോർ കീപ്പർ, അപ്ഹോൾസ്റ്ററി വർക്കർ.
5 വർഷ പരിചയം. റെസ്യൂമെ മെ യിൽ ചെയ്യുക. 94001 05999; info@ nilamburfurniture.com
✅️ പോപ്പുലർ മെഗാ മോട്ടോഴ്സ് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡർ. പ്രായപരിധി: 40. 75940 36411; cor.hrta.Incharge@ pmmil.com
✅️ ഇടുക്കി
ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫിസർ: എംബിഎ, സമാന മേഖലയിൽ പ്രാവീണ്യം. ബന്ധപ്പെട്ട രേഖകൾ സഹിതം റെസ്യൂമെ സെപ്റ്റംബർ 30നകം മെയിൽ ചെയ്യുക. Santhigiri Institute of Management, Vazhithala, Thodupuzha; 70344 44723; sim@ santhigiricollege.com
✅️ കോട്ടയം NEST
ഒക്കുപേഷനൽ തെറപ്പിസ്റ്റ്, നഴ്സ്, സ്പീച്ച് തെറപ്പിസ്റ്റ്, അഡ്മിനിസ്ട്രേഷൻ ഓഫിസർ (സ്ത്രീ), കെയർ ടേക്കർ. റെസ്യൂമെ മെയിൽ ചെയ്യുക/ബന്ധപ്പെടുക. 75930 66066; careers@niarc.in
✅️ ആലപ്പുഴ പോപ്പുലർ ഹ്യുണ്ടായ്
ടീം ലീഡർ: 3 വർഷ പരിചയം; സെയിൽസ് കൺസൽറ്റന്റ് 0-1 വർഷ പരിചയം. അപേക്ഷിക്കുക. Popular Hyundai, Popular Motor World Pvt Ltd, Near Providence Hospital, Poomkavu, Alappuzha; 81389 08472; hrktm@popularhyundai.com
✅️ പത്തനംതിട്ട
ഹോട്ടൽ യമുന റസ്റ്ററന്റ് ക്യാപ്റ്റൻ, ഹൗസ്കീപ്പിങ് സൂപ്പർവൈസർ, സൗത്ത് ഇന്ത്യൻ കുക്ക്, ഹൗസ്കീപ്പിങ് ബോയ്സ്.
റെസമെ മെയിൽ ചെയ്യുക. Hotel Yamuna, Yamuna Complex, MC Road, Adoor, Pathanamthitta-691 523;
81138 35421; info.hotelyamuna@gmail.com