" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" കേരള ലളിതകലാ അക്കാദമിയിൽ ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം.

കേരള ലളിതകലാ അക്കാദമിയിൽ ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം.

കേരള ലളിതകലാ അക്കാദമിയിൽ ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം.




കേരള ലളിതകലാ അക്കാദമി കിളിമാനൂർ (തിരുവനന്തപുരം), ശ്രീകണ്ഠാപുരം (കണ്ണൂർ) ആർട്ടിസ്റ്റ് റസിഡൻസികളിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ താഴെ ചേർക്കുന്നു.

🔺സ്റ്റുഡിയോ അസിസ്റ്റന്റ്
കിളിമാനൂർ (തിരുവനന്തപുരം) - 1 ശ്രീകണ്ഠാപുരം(കണ്ണൂർ) - 1
യോഗ്യത : പെയിന്റിങ്, ശില്പം, ഗ്രാഫിക്സ് ഇവയിലേതെങ്കിലും ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സംസാരിക്കുവാനും എഴുതുവാനും ഉള്ള പ്രാവിണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഗ്രാഫിക് ഡിസൈൻ ജോലിയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.

Apply now: click here 

🔺കുക്ക് കം വാച്ച്മാൻ കിളിമാനൂർ (തിരുവനന്തപുരം) - 1
ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ നിന്നും കുക്കിങ്ങിൽ വൈദഗ്ദ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയവുമുള്ള വ്യക്തി ആയിരിക്കണം. ഇതേ വ്യക്തി വാച്ച്മാന്റെ ജോലിയും നിർവ്വഹിക്കേണ്ടതാണ്. പ്രൊഫഷണൽ രീതിയിൽ പാചകം ചെയ്യുന്ന വ്യക്തികൾക്ക് മുൻഗണന

🔺(കുക്ക്)
ശ്രീകണ്ഠാപുരം (കണ്ണൂർ) -1
ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ നിന്നും കുക്കിങ്ങിൽ വൈദഗ്ദ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തനപരിചയവുമുള്ള വ്യക്തി ആയിരിക്കണം. പ്രൊഫഷണൽ രീതിയിൽ പാചകം ചെയ്യുന്ന വ്യക്തികൾക്ക് മുൻഗണന

🔺സ്വീപ്പർ കം ഗാർഡനർ
കിളിമാനൂർ (തിരുവനന്തപുരം) - 1
പൂന്തോട്ട പരിപാലനത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 7-ാം ക്ലാസ്സ് പാസ്സായിരിക്കണം

🔺ഡിസൈനർ
ദർബാർ ഹാൾ (എറണാകുളം) - 1 യോഗ്യത : ബി.എഫ്.എ., അപ്ലൈയ്ഡ് ആർട്ട്
ബ്രോഷറുകളും പോസ്റ്ററുകളും ഡിസൈൻ ചെയ്യുന്നതിൽ പ്രാവീണ്യം.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കേരള ലളിതകലാ അക്കാദമിയുടെ മേൽവിഷയത്തിൽ സൂചിപ്പിച്ച ആർട്ടിസ്റ്റ് റസിഡൻസികളിൽ സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാൻ, സ്വീപ്പർ കം ഗാർഡനർ തസ്തികയിൽ ദിവസവേതനാടിസ്ഥാന ത്തിൽ നിയമനം നടത്തുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച് klkaestablishment@gmail.com എന്ന ഇ-മെയിലിലേക്കും തപാൽ മുഖേന സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂർ-680020 എന്ന വിലാസത്തിലേക്കും അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്ടോബർ 31,


Post a Comment

Previous Post Next Post

Ad

Ad