" " " Find the Best Job Opportunities in Kerala with Astroage.in" ലുലു ഗ്രൂപ്പിലേക്ക് വീണ്ടും തൊഴിലവസരങ്ങൾ.

ലുലു ഗ്രൂപ്പിലേക്ക് വീണ്ടും തൊഴിലവസരങ്ങൾ.

ലുലു ഗ്രൂപ്പിലേക്ക് വീണ്ടും തൊഴിലവസരങ്ങൾ.


 ലുലു ഗ്രൂപ്പിന് കീഴിൽ നാട്ടിൽ ജോലി അന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് സുവർണാവസരം. വിവിധ ഒഴിവുകളിലേക്ക് ലുലു സ്റ്റാഫുകളെ നിയമിക്കുന്നു.ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുക.


🔺ചീഫ് അക്കൗണ്ടന്റ്.

വിദ്യാഭ്യാസ യോഗ്യത എം കോം.കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.


🔺സീനിയർ അക്കൗണ്ടന്റ്.

വിദ്യാഭ്യാസ യോഗ്യത എംകോം ഉള്ള കുറഞ്ഞത് എട്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.


🔺അക്കൗണ്ടന്റ്.


എം കോം വിഷയത്തിൽ ഡിഗ്രിയുള്ള കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.


🔺ക്യാഷ് ഓഫീസ് - ഇൻ ചാർജ്.

 അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എംകോം.


🔺അക്കൗണ്ട്സ് /ക്യാഷ് ഓഫീസ് എക്സിക്യൂട്ടീവ്.

 ബികോം അല്ലെങ്കിൽ എംകോം വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പൂജ്യം മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


🔺ഓഡിറ്റ് എക്സിക്യൂട്ടീവ്.


 ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ  സമയത്ത് തികച്ചും സൗജന്യമായി ടെലഗ്രാം ഗ്രൂപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



 

M com/ CA Article ship 1-2 Years of Experience.


🔺GST Assistant

 വിദ്യാഭ്യാസ യോഗ്യത എംകോം ഒന്നുമുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.


എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ പാലക്കാട് കോയമ്പത്തൂർ ബ്രാഞ്ച്കളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാക്കിൻ ഇന്റർവ്യൂ വഴിയാണ് സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്നത്.

ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

Venue: LULU E-COMMERCE, Karingarapully,

Kodumbu Village, Palakkad Date: 28-10-2022 Time: 10.00 AM to 05:00PM.

Post a Comment

Previous Post Next Post

Ad

Ad