" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Emmanuel Textile Job vacancy

Emmanuel Textile Job vacancy

Emmanuel Textile Job vacancy

 

പ്രമുഖ സ്ഥാപനമായ ഇമ്മാനുവൽ സിൽക്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.

ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.അതോടൊപ്പം കേരളത്തിലെ മറ്റു ഒഴിവുകളും കാണാൻ സാധിക്കും.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക്അപേക്ഷിക്കുക.

☮️ സെയിൽസ്മാൻ/സെയിൽസ്ഗേൾ
പത്താം ക്ലാസ്, 2 വർഷ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

☮️ബില്ലിങ് സ്റ്റാഫ്:
 പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിചയമുള്ളവർക്കു മുൻഗണന;

☮️കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

☮️ സെയിൽസ്മാൻ/ ഗേൾ (ട്രെയിനി):
 പത്താംക്ലാസ് യോഗ്യതയുള്ള എല്ലാവർക്കും അപേക്ഷിക്കാം.

☮️കസ്റ്റമർ കെയർ ട്രെയിനി.
 വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം.

☮️വിഷ്വൽ മെർച്ചന്റൈസർ/ഫാഷൻ ഡിസൈനർ. പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.

☮️ഫ്ലോർ മാനേജർ:
 പ്രസ്തുത മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

☮️കസ്റ്റമർ റിലേഷൻ മാനേജർ
 10 വർഷ പരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.


emmanuel silks job vacancy



എങ്ങനെ അപേക്ഷിച്ച് ജോലി നേടാം.?

താൽപര്യമുള്ളവർ ഇനിപ്പറയുന്ന ഷോറൂമുകളിൽ രാവിലെ 10 നും 4 നും ഇടയിൽ നേരിട്ട് ഹാജരാകുക..

തീയതി, സ്ഥലം.  ജനുവരി 12-പയ്യന്നൂർ ഷോറൂം, Riyad Mall, Payyannur
ജനുവരി 13-കണ്ണൂർ ഷോറൂം, Thavakkara Stand, Kannur നേരിട്ട് വരാൻ സാധിക്കാത്തവർ ബയോഡേറ്റ വാട്സാപ് ചെയ്യുക. 75111 66177.

✅️ ജോബ് ഫെയര്‍  28ന്


ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  മെഗാ തൊഴില്‍മേള   ജനുവരി 28  ശനിയാഴ്ച  തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍  വെച്ച് നടക്കും.  അന്‍പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ പ്രവേശനം സൗജന്യമാണ്  വിവരങ്ങള്‍ക്ക് ഫോണ്‍ :0483 2734737

✅️തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ, കായചികിത്സ വകുപ്പുകളിൽ ഗെ സ്റ്റ് ലക്ചററുടെ കരാർ നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങ ളിൽ ബിരുദാനന്തര ബിരുദം.
ഇന്റർവ്യൂ: കായചികിത്സാ വകു പ്പിൽ ജനുവരി 11നും പഞ്ചകർമ വകുപ്പിൽ 12 നും.അസ്സൽ സർട്ടിഫിക്കറ്റുകളും പകർ പ്പുകളും ബയോഡേറ്റയുമായി 10.30 നു ഹാജരാകണം.

Note: Astroage www.astroage.in is just an advertiser and not a

recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now
For daily job, vacancy updates join our WhatsApp and Telegram groups.


Post a Comment

Previous Post Next Post

Ad

Ad