" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Job Opportunity in Hostel – Salary Rs.20,000 |Various Vacancies

Job Opportunity in Hostel – Salary Rs.20,000 |Various Vacancies

 Job Opportunity in Hostel – Salary Rs.20,000 |Various Vacancies


ഹോസ്റ്റലില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ വന്നിരിക്കുന്നു സുവര്‍ണ്ണാവസരം.
Job Opportunity in Hostel – Salary Rs.20,000 |Various Vacancies


University Of Kerala  ഇപ്പോള്‍ Cook and Helper  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളെ നേരിട്ട് ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കുന്നു.

വിവിധ യോഗ്യത ഉള്ളവര്‍ക്ക് കുക്ക്, ഹെല്‍പ്പര്‍ പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി  അപേക്ഷിക്കാം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ നടക്കുന്നത് 2023 ജനുവരി 20നാണ്.

കേരള സർവ്വകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റൽ മെസ്സിലേക്ക് കരാർ അടിസ്ഥാനത്തിൽ 20,000 / – രൂപ പ്രതിമാസ ശമ്പളത്തിൽ 11 മാസത്തേക്ക് പാചകക്കാരായി മൂന്ന് വനിതകളേയും , സഹായികളായി 630 / രൂപ ദിവസ വേതനത്തിൽ മൂന്ന് വനിതകളേയും ആവശ്യമാണ്.

നിയമിക്കപെടുന്നവർ സ്ഥിരമായി ഹോസ്റ്റലിൽ താമസിക്കേണ്ടതാണ്

താത്പര്യമുള്ളവനിതകൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ ” അപേക്ഷ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , കേരള സർവ്വകലാശാല വനിതാ ഹോസ്റ്റൽ തൈക്കാട് , തിരുവനന്തപുരം -14 എന്ന വിലാസത്തിൽ 20/01/2023 തീയതി വൈകിട്ട് 3.00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.


Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups




Post a Comment

Previous Post Next Post

Ad

Ad