" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Job Vacancies in Fruits Wholesale Firm

Job Vacancies in Fruits Wholesale Firm

 Job Vacancies in Fruits Wholesale Firm


ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ


Job Vacancies in Fruits Wholesale Firm


ഉടൻ ആവശ്യമുണ്ട്
പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താഴെപ്പറയുന്ന നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താഴെ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

⭕ മാനേജർ

👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും വേണം
👉🏻 ഏഴ് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉണ്ടാവണം
👉🏻 അകൗണ്ടിങ്ങിൽ സാമർത്ഥ്യമുണ്ടാകണം
👉🏻 മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിപുണനാവണം
👉🏻 സ്ഥാപനത്തിൽ താമസിക്കണം, പ്രായം 40-50

⭕ സെയിൽസ്മാൻ (ഹോൾസെയിൽ)

👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും
👉🏻 ഫ്രൂട്സ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന
👉🏻 പ്രായം 25-45, താമസവും ഭക്ഷണ സൗകര്യവും

⭕ സെയിൽസ്മാൻ (റീടൈൽ)

👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും
👉🏻 ഫ്രൂട്സ് മേഖലയിൽ മുൻപരിചയം
👉🏻 പ്രായം 18-40, താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന

താൽപര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സാപ്പിൽ അയച്ചു വോയ്സിൽ ബന്ധപ്പെടുക
9447 99 08 09
അവസാന തിയ്യതി : 31-01-2023
RMR INTERNATIONAL FRUITS
Pallikkal Bazar, Malappuram


✅️ പേഴ്സണൽ അസിസ്റ്റന്റ് സ്ഥിര നിയമനം

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്ത ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിൽ 60 വാക്ക് സ്പീഡ്, അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കോമേഴ്സ്യൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ, സ്റ്റെനോഗ്രാഫറായി ഒരു വർഷത്തെ തൊഴിൽ പരിചയം.  കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.


✅️ ബാൻഡ്, മ്യൂസിക് ടീച്ചർ ഒഴിവ്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചഡിലെ സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ (ആഴ്ചയിൽ 3 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാൻഡ് ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് യോഗ്യത.

സ്‌പെഷ്യൽ സ്‌കൂളുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇൻ മ്യൂസിക് ആണ് യോഗ്യത.

താത്പര്യമുള്ളവർ ദി ഡയറക്ടർ, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം - 695581 എന്ന വിലാസത്തിൽ 27 നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418524, 9249432201, www.tvmsimc.in.



Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups 

Post a Comment

Previous Post Next Post

Ad

Ad