10th passers can become fireman – Army Ordnance Corps opportunity
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഡിഫന്‍സില്‍ AOC യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങൾ
Army Ordnance Corps Centre, Ministry Of Defence ഇപ്പോള്‍ Tradesman Mate, Fireman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Tradesman Mate, Fireman പോസ്റ്റുകളിലായി മൊത്തം 1793 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധിരോധ വകുപ്പില്‍ AOC യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 6 മുതല്‍ 2023 ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.
Post Name Tradesman Mate, Fireman
Total Vacancy - 1793
Job Location - All Over India
Salary Rs.18,000 – 63,200/-
Apply Mode - Online
Application Start - 6th February 2023
Last date for submission of application
26th February 2023
Official website https://www.aocrecruitment.gov.in/
AOC Tradesman Mate Recruitment 2023 Age Limit Details
Below is the age limit to apply for Army Ordnance Corps Centre, Ministry of Defense job vacancies. Candidates belonging to Backward Classes are entitled to statutory concessions. Candidates belonging to categories like SC/ST/OBC/PWD/Ex etc.. to know about age relaxation please read the below official PDF Notification completely.
1. Tradesman Mate – Between 18 and 25 Years.
2. Fireman – Between 18 and 25 Years.
AOC Tradesman Mate Recruitment 2023 Educational Qualification ഡീറ്റെയിൽസ്
Tradesman Mate – Essential: Matriculation pass or equivalent from a recognized board.
Desirable: Certificate in any Trade from a recognized Industrial Training Institute.
2. Fireman – Matriculation pass or equivalent from a recognized board.
അപേക്ഷിക്കേണ്ടതെങ്ങനെ?
1. ഔദ്യോഗിക വെബ്സൈറ്റായ https://www.aocrecruitment.gov.in/ സന്ദർശിക്കുക
2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
5. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
നോട്ടിഫിക്കേഷൻ - CLICK HERE
APPLY NOW - CLICK HERE
WEBSITE - CLICK HERE
Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.
Latest Government jobs Apply Now Latest Private jobs Apply Now Latest Gulf Job Vacancy Apply Now Latest IT Job Vacancy Apply Now For Latest Jobs Apply Now
Join WhatsApp Group Join Now
Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.
Latest Government jobs | Apply Now |
Latest Private jobs | Apply Now |
Latest Gulf Job Vacancy | Apply Now |
Latest IT Job Vacancy | Apply Now |
For Latest Jobs | Apply Now |
Join WhatsApp Group | Join Now |