പാക്കിങ് സ്റ്റാഫ്,സ്റ്റോർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ
തിരുവനന്തപുരം ജില്ലയിലെ പോയമ്പുറത്ത് സ്ഥിതി ചെയ്യുന്ന ജനതാ മില്ലിൽ പാക്കിങ് സ്റ്റാഫ്,സ്റ്റോർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
ജോലിസ്ഥലം: പോയമ്പുറം, തിരുവനന്തപുരം ജില്ല
ജോലി തരം: നേരിട്ടുള്ള ജോലി അവസരം
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി, ഗ്രാജ്വേറ്റ്
വേതനം: 10,000/- മുതൽ 12,500/- വരെ
ജോലി സമയം: രാവിലെ 7:30 മുതൽ വൈകുന്നേരം 6:30 വരെ
ഒഴിവുകൾ:
- പാക്കിങ് സ്റ്റാഫ്
- സ്റ്റോർ അസിസ്റ്റന്റ്
പ്രധാന ചുമതലകൾ:
- സാധനങ്ങൾ പാക്ക് ചെയ്യൽ
- സ്റ്റോറിൽ സാധനങ്ങൾ ശ്രദ്ധാപൂർവ്വം സൂക്ഷിക്കൽ
- മറ്റ് ജോലി ദൈനംദിന ജോലികൾ
പ്രയോജനങ്ങൾ:
- ആദ്യ ദിവസം മുതൽ ശമ്പളം
- വീക്ക് ഓഫ്
- അടിയന്തര അവധി
- എല്ലാ ചൊവ്വാഴ്ചകളും അവധി
- വൈകുന്നേരം ബ്രേക്കിൽ ടീയും സ്നാക്സും
അപേക്ഷിക്കേണ്ട വിധം:
താൽപ്പര്യമുള്ളവർ 9446614339, 7907075131 എന്നീ നമ്പറുകളിൽ വിളിക്കുകയോ 0471-2353510 എന്ന നമ്പറിൽ കടയിൽ നേരിട്ട് ചെന്ന് അപേക്ഷിക്കുകയോ ചെയ്യാം.
നിർദ്ദേശങ്ങൾ:
- തിരുവനന്തപുരം ജില്ലയിലോ അല്ലെങ്കിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന സ്റ്റാഫുകൾക്ക് മാത്രം വിളികാം.
Tags:
Kerala Jobs