" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഫുൾടൈം പാർട്ട് ടൈം ജോലി ഒഴിവുകൾ

ഫുൾടൈം പാർട്ട് ടൈം ജോലി ഒഴിവുകൾ

                        ഫുൾടൈം പാർട്ട് ടൈം ജോലി ഒഴിവുകൾ

ഫുൾടൈം പാർട്ട് ടൈം ജോലി ഒഴിവുകൾ


എടവണ്ണ സീതി ഹാജി സ്മാരക ഗവ. ഹൈസ്‌കൂളിൽ ഫുൾ ടൈം സ്വീപ്പർ

  • സ്ഥലം: എടവണ്ണ
  • തസ്തിക: സ്വീപ്പർ
  • യോഗ്യത: ഏഴാം ക്ലാസ്
  • പ്രായപരിധി: 18-35
  • അപേക്ഷാ സമയം: ജനുവരി 17, 2024 രാവിലെ 11 മണിക്ക്
  • അപേക്ഷാ രീതി: അസ്സൽ രേഖകൾ സഹിതം സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകുക

ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ

  • സ്ഥലം: കേരളം
  • തസ്തിക: ട്രാക്ടർ ഡ്രൈവർ
  • യോഗ്യത: എസ്.എസ്.എൽ.സി, ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവിംഗ് തസ്തികയിലെ 3 വർഷത്തെ പ്രവൃത്തി പരിചയം, മോട്ടോർ മെക്കാനിസത്തിലുള്ള അറിവ്
  • പ്രായപരിധി: 18-30
  • അപേക്ഷാ സമയം: ജനുവരി 27, 2024
  • അപേക്ഷാ രീതി: അസ്സൽ രേഖകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി-ആം ടെക്നീഷ്യ൯

  • സ്ഥലം: എറണാകുളം
  • തസ്തിക: സി-ആം ടെക്നീഷ്യ൯
  • യോഗ്യത: സയൻസ് വിഷയത്തിൽ പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്ന് റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ (രണ്ട് വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യം, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯
  • പ്രായപരിധി: 18-36
  • അപേക്ഷാ സമയം: ജനുവരി 25, 2024
  • അപേക്ഷാ രീതി: അസ്സൽ രേഖകൾ സഹിതം സി.സി.എം. ഹാളിൽ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇൻ്റർവ്യൂവിലും പങ്കെടുക്കുക

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കമ്മ്യൂണിറ്റി കൗണ്‍സിലർ

  • സ്ഥലം: കൊച്ചി
  • തസ്തിക: കമ്മ്യൂണിറ്റി കൗണ്‍സിലർ
  • യോഗ്യത: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകൾ, സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി / ആന്ത്രോപ്പോളജി, വുമണ്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം

Post a Comment

Previous Post Next Post

Ad

Ad