ചെമ്മണ്ണൂർ ഇന്റർ നാഷ്ണൽ ജ്വല്ലഴ്സിൽ ജോലി|chemmannur International jewellery Recruitment 2024
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി തൃശ്ശൂർ
ജോലി ഒഴിവുകൾ
- സെയിൽസ് മാൻ (ഗോൾഡ് & ഡയമണ്ട്)
- സെയിൽസ് മാൻ ട്രൈനീ
- കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F)
- ബില്ലിങ് സ്റ്റാഫ്
- ഷോറൂം മാനേജർ
ഇന്റർവ്യൂ
- തീയതി: 2023 ഡിസംബർ 29 (വെള്ളി)
- സമയം: രാവിലെ 10.30 മുതൽ ഒരു മണി വരെ
- സ്ഥലം: ബോബി ചെമ്മാണ്ണുർ കോർപ്പറേറ്റ് ഓഫീസ്, മാംഗളോദയം ബിൽഡിംഗ്, റോഡ് സൗത്ത്, തൃശ്ശൂർ
അപേക്ഷാ വിവരങ്ങൾ
- ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യഥാസമയം താഴെ പറയുന്ന സ്ഥലത്ത് എത്തിച്ചേരുക.
- അപേക്ഷാ ഫോറം ഓഫീസിൽ ലഭ്യമാണ്.
ശ്രദ്ധിക്കുക
- ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യഥാസമയം താഴെ പറയുന്ന വിവരങ്ങൾ കൊണ്ടുവരണം.
- തിരിച്ചറിയൽ കാർഡ്
- ബയോഡാറ്റ
- വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
- തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ (അവസരമനുസരിച്ച്)
കൂടുതൽ വിവരങ്ങൾക്ക്
- ബോബി ചെമ്മാണ്ണുർ കോർപ്പറേറ്റ് ഓഫീസ്, മാംഗളോദയം : 0487 2353555
- വാട്‌സാപ്പ്: 9562 9562 75
- ബിൽഡിംഗ്, റോഡ് സൗത്ത്, തൃശ്ശൂർ
Tags:
Kerala Jobs