" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഫാക്റ്റിൽ ജോലി നേടാൻ അവസരം І Job Updates 2024І

ഫാക്റ്റിൽ ജോലി നേടാൻ അവസരം І Job Updates 2024І

 ഫാക്റ്റിൽ ജോലി നേടാൻ അവസരം | Job Updates 2024 |

ഫാക്റ്റിൽ ജോലി നേടാൻ അവസരം І Job  Updates 2024І


പൊതുമേഖല സ്ഥാപനമായ ഫാക്റ്റിൽ വിവിധ തസ്തികളിലായി നിരവധി ജോലി അവസരങ്ങൾ ലഭ്യമാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ

  • സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ)
  • സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്)
  • അസിസ്റ്റന്റ് മാനേജർ (റിസർച് ആൻഡ് ഡവലപ്‌മെന്റ്)
  • അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്)
  • ടെക്നിഷ്യൻ (പ്രോസസ്) (പുരുഷൻ)

യോഗ്യതകൾ

  • സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ): എച്ച്ആർ/പഴ്‌സനൽ മാനേജ്‌മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/സോഷ്യൽ വർക് (പഴ്‌സനൽ/എച്ച്ആർ മാനേജ്‌മെന്റ് സ്പെഷലൈസേഷനോടെ)/ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ (പഴ്‌സനൽ/എച്ച്ആർ മാനേജ്‌മെന്റ് സ്പെഷലൈസേഷനോടെ) പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.
  • സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്): പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ/ജേണലിസത്തിൽ പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.
  • അസിസ്റ്റന്റ് മാനേജർ (റിസർച് ആൻഡ് ഡവലപ്‌മെന്റ്): എംഎസ്സി കെമിസ്ട്രി.
  • അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്): ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം, ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ രണ്ടു വർഷ പിജി പിജി/ഡിപ്ലോമ.
  • ടെക്നിഷ്യൻ (പ്രോസസ്) (പുരുഷൻ): കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ.

       പരിചയം, പ്രായപരിധി, ശമ്പളം

  • സീനിയർ മാനേജർ 9 വർഷം 45 വയസ്സ് 70,000 മുതൽ 2,00,000 
  • ഡപ്യൂട്ടി മാനേജർ 6 വർഷം 40 വയസ്സ് 60,000 മുതൽ 1,80,000
  • അസിസ്‌റ്റന്റ്റ് മാനേജർ 3 വർഷം 35 വയസ്സ് 50,000 മുതൽ 1,60,000
  • ടെക്നീഷ്യൻ 2 വർഷം 35 വയസ്സ് 23,350 മുതൽ 1,15,000 വരെ

     Official Notification-click here  

     For Online Application-click here





Post a Comment

Previous Post Next Post

Ad

Ad