" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" UPSC സിവിൽ സർവീസസ് IAS & IFS പരീക്ഷ 2024: ഇന്ത്യയിൽ IAS & IPS ജോലി നേടാൻ സുവർണ്ണാവസരം!

UPSC സിവിൽ സർവീസസ് IAS & IFS പരീക്ഷ 2024: ഇന്ത്യയിൽ IAS & IPS ജോലി നേടാൻ സുവർണ്ണാവസരം!

UPSC സിവിൽ സർവീസസ് IAS & IFS പരീക്ഷ 2024: ഇന്ത്യയിൽ IAS & IPS ജോലി നേടാൻ സുവർണ്ണാവസരം!


UPSC സിവിൽ സർവീസസ് IAS & IFS പരീക്ഷ 2024: ഇന്ത്യയിൽ IAS & IPS ജോലി നേടാൻ സുവർണ്ണാവസരം!



യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഇപ്പോൾ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) എന്നിവയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മിനിമം ബിരുദ യോഗ്യതയുള്ളവർക്ക് IAS, IFS തസ്തികകളിലായി മൊത്തം 1206 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈനായി 2024 ഫെബ്രുവരി 14 മുതൽ 2024 മാർച്ച് 5 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് മുമ്പായി തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളിൽ സെർവർ തിരക്കേറാൻ സാധ്യതയുണ്ട്.

പ്രധാനപ്പെട്ട വിശദാംശങ്ങൾ:

  • സംഘടന: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
  • ജോലി തരം: കേന്ദ്ര സർക്കാർ
  • നിയമന രീതി: നേരിട്ടുള്ള നിയമനം
  • വിജ്ഞാപന നമ്പർ: 05/2024 – CSP തീയതി: 14.02.2024
  • തസ്തിക: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS)
  • മൊത്തം ഒഴിവ്: 1206
  • ജോലി സ്ഥലം: ഇന്ത്യയിൽ എവിടെയും
  • ശമ്പളം: ₹56,100
  • അപേക്ഷാ രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്ന തീയതി: 2024 ഫെബ്രുവരി 14
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 5

ഒഴിവുകളുടെ വിശദാംശങ്ങൾ:

  • IAS: 1056
  • IFS: 150

പ്രായപരിധി:

  • 2024 ഓഗസ്റ്റ് 1-ന് 21 വയസ്സ് പൂർത്തിയായിരിക്കുകയും 32 വയസ്സ് കടന്നിരിക്കുകയും ചെയ്യരുത്.
  • പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത:

  • IAS: ഇന്ത്യയിലെ ഒരു സർവകലാശാലയിൽ നിന്നോ പാർലമെന്റ് നിയമം വഴി സ്ഥാപിതമായ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ ബിരുദം നേടിയിരിക്കണം.
  • IFS:
  • മൃഗസംരക്ഷണവും മൃഗവൈദ്യശാസ്ത്രവും, സസ്യശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം, ജന്തുശാസ്ത്രം എന്നിവയിലെ ഏതെങ്കിലും വിഷയങ്ങളിൽ ബിരു


  •  ഔദ്യോഗിക വെബ്സൈറ്റ്:  Click Now

  • ഒഫീഷ്യൽ നോട്ടിഫിക്കേഷൻ: Click Now




















 

Post a Comment

Previous Post Next Post

Ad

Ad