" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ശിശുസംരക്ഷണ സ്ഥാപനത്തിൽ:

ശിശുസംരക്ഷണ സ്ഥാപനത്തിൽ:

 

ശിശുസംരക്ഷണ സ്ഥാപനത്തിൽ:

കൊട്ടിയം അസീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിൽ കെയര്‍ടേക്കര്‍, നൈറ്റ് സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് തസ്തികകളിൽ കൊല്ലം ജില്ലയിൽ നിന്നുള്ള വനിതകൾക്ക് അപേക്ഷിക്കാം.

ശിശുസംരക്ഷണ സ്ഥാപനത്തിൽ:


  • പ്രായം: 30 വയസ്സ് മുതൽ
  • മുൻഗണന: പ്രവർത്തി പരിചയമുള്ളവർക്ക്
  • അപേക്ഷ അയയ്ക്കേണ്ട വിലാസം:

  • സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഒ)
  • എഫ്.ഐ.എച്ച് ജനറലേറ്റ്
  • പാലത്തറ, തട്ടാമല പി ഒ
  • കൊല്ലം - 691020
  • അവസാന തീയതി: മെയ് 22
  • ഫോൺ: 0474 2791597

വോളന്റീർ:

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളന്റീർമാരെ നിയമിക്കുന്നു.

  • അവസാന തീയതി: മേയ് 18, വൈകിട്ട് 5 മണി
  • അപേക്ഷ എത്തിക്കേണ്ട സ്ഥലം: തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസ്
  • കൂടുതൽ വിവരങ്ങൾക്ക്: 0471 2575013, 2467700, 2509057

എയർക്രാഫ്റ്റ് ടെക്‌നീഷ്യന്‍:

ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

  • അവസാന തീയതി: മെയ് 10, വൈകിട്ട് 5 മണി
  • അപേക്ഷ നൽകേണ്ട സ്ഥലം: ജില്ലാ സൈനികക്ഷേമ ഓഫീസ്
  • ഫോൺ: 04936-202668

Post a Comment

Previous Post Next Post

Ad

Ad