അൽ-മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് - പുതിയ ഷോറൂമുകൾക്കായി നിയമനം
അൽ-മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് പുതിതായി തുറക്കുന്ന ഷോറൂമുകൾക്കായി വിവിധ വകുപ്പുകളിൽ ഉയർന്ന ശമ്പളത്തോടെ യുവാക്കളെ നിയമിക്കുന്നു. കല്ലമ്പലം, പാലക്കാട്, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലുള്ള ഷോറൂമുകളിലേക്കാണ് നിയമനം.
മിനിമം യോഗ്യത: 10-ാം ക്ലാസ്
അപേക്ഷിക്കാൻ: താഴെ പറയുന്ന ഇമെയിൽ വിലാസങ്ങളിലേക്ക് നിങ്ങളുടെ CV അയയ്ക്കുക.
- careers@almuqtadir.group
- careers.aggm@almuqtadir.group
വിശദമായ വിവരങ്ങൾ:
ജോലി ഒഴിവുകൾ:
- മാർക്കറ്റിംഗ് മാനേജർ
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- സെയിൽസ് മാനേജർ
- സെയിൽസ് എക്സിക്യൂട്ടീവ്
- അക്കൗണ്ട്സ് മാനേജർ
- അക്കൗണ്ടൻറ്
- ബില്ലിംഗ് അസിസ്റ്റൻറ്
- പർച്ചേസ് മാനേജർ
- സിസ്റ്റം അഡ്മിൻ
- എച്ച്ആർ മാനേജർ/എക്സിക്യൂട്ടീവ്
- കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
- ഹൗസ്കീപ്പിംഗ്
- സെക്യൂരിറ്റി സ്റ്റാഫ്
- ഡ്രൈവർ
ഓരോ ജോലിക്കും ആവശ്യമായ യോഗ്യത, തൊഴിൽപരിചയം എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ദയവായി കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഈ അവസരം നഷ്ടപ്പെടുത്തരുത്! ഇന്ന് തന്നെ അപേക്ഷിക്കുക!