സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം!
സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD), കോട്ടയത്ത്, താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു
- ബോയിലർ ഓപ്പറേറ്റർ
- യോഗ്യത: SSLC, ITI + ബോയിലർ കോമ്പറ്റൻ്റ് B ക്ലാസ് സർട്ടിഫിക്കറ്റ്
- പരിചയം: 5 വർഷം
- ശമ്പളം: 25,000 - 30,000 രൂപ
- സീനിയർ മാർക്കറ്റിംഗ് മാനേജർ
- യോഗ്യത: MBA/ ബിരുദാനന്തര ബിരുദം
- പരിചയം: 10 വർഷം
- ശമ്പളം: 60,000 - 80,000 രൂപ + ഇൻസെൻ്റിവ്
- സീനിയർ ഫിനാൻസ് മാനേജർ
- യോഗ്യത: CA/ കോസ്റ്റ് അക്കൗണ്ടൻ്റ്/ ഫിനാൻസ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം
- പരിചയം: 15 വർഷം
- ശമ്പളം: 80,000 - 1,20,000 രൂപ
അപേക്ഷിക്കേണ്ട വിധം:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം, ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി: മെയ് 24.
കൂടുതൽ വിവരങ്ങൾക്ക്:
- സന്ദർശിക്കുക:
നോട്ടിഫിക്കേഷൻ ലിങ്ക്: CLICK HERE
അപേക്ഷാ ലിങ്ക്: CLICK HERE
ഈ അവസരം നഷ്ടപ്പെടുത്തരുത്! ഇന്ന് തന്നെ അപേക്ഷിക്കൂ!