ഇസാഫ് ബാങ്ക് വിവിധ ഒഴിവുകളിലേക്ക് ക്ഷണിക്കുന്നു!
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫ് ബാങ്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഉയർന്ന യോഗ്യതയുള്ളവർക്കും ഇല്ലാത്തവർക്കും ഈ അവസരം ലഭ്യമാണ്. സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായതിനാൽ യാതൊരുവിധ ചാർജുകളും നൽകേണ്ടതില്ല.
ഒഴിവുകൾ:
- Customer Service Executive: 30 തസ്തികകൾ
- യോഗ്യത: +2 അല്ലെങ്കിൽ ബിരുദം
- പരിചയം: ആവശ്യമില്ല
- പ്രായം: 20-30 (പുരുഷന്മാർ), 20-34 (സ്ത്രീകൾ)
- സ്ഥലം: തിരുവനന്തപുരം ജില്ലയിൽ എവിടെയും
- ശമ്പളം: ₹21,000 CTC
- Assistant Customer Service Manager: 15 തസ്തികകൾ
- യോഗ്യത: ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
- പരിചയം: 2 വർഷം
- പ്രായം: 25-30
- സ്ഥലം: കേരളം മുഴുവൻ
- ശമ്പളം: വിവരങ്ങൾ ലഭ്യമല്ല
- Customer Service Manager: 15 തസ്തികകൾ
- യോഗ്യത: ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
- പരിചയം: 3 വർഷത്തിൽ കൂടുതൽ
- പ്രായം: 25-35
- സ്ഥലം: കേരളം മുഴുവൻ
- ശമ്പളം: വിവരങ്ങൾ ലഭ്യമല്ല
- Sales Officer: 20 തസ്തികകൾ
- യോഗ്യത: +2
- പരിചയം: 1 വർഷത്തിൽ കൂടുതൽ
- പ്രായം: 27-31
- സ്ഥലം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ
- ശമ്പളം: വിവരങ്ങൾ ലഭ്യമല്ല
അപേക്ഷിക്കുന്ന വിധം:
2024 ജൂൺ 1-ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ (Model Career Centre – Thiruvananthapuram) സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി നിയമനം നടത്തും. താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും.