ബ്യൂറോ ഓഫ് ഇന്ത്യന്‍
സ്റ്റാന്‍ഡേര്‍ഡ് (BIS) ൽ
അവസരം
⚠️സയന്റിസ്റ്റ് ബി
സിവിൽ എഞ്ചിനീയറിംങ്
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംങ്
എൻവിറോണ്മെന്റൽ എഞ്ചിനീയറിംങ്
ടെക്സ്റ്റൈൽ എഞ്ചിനീയറിംങ്
കെമിസ്ട്രി
എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബി.ടെക് / എം.എസ്.സി. എന്നിവ ആണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി :25/06/2021
⚠️ അപേക്ഷിക്കേണ്ട രീതി
വെബ്സൈറ്റുവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ പോയി അതിൽ നിന്നും Register New Candidate. എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം personal details തുടങ്ങിയ സ്റ്റെപ്സ് കൾ ഫിൽ ചെയ്യുക എന്നിട്ട് Submit and continue എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് :