" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" IIITM-K Recruitment 2021: Apply Online

IIITM-K Recruitment 2021: Apply Online


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

 ഇൻഫര്‍മേഷൻ ടെക്നോളജി

 ആൻഡ് മാനേജ്‌മെന്റ് കേരള

 (IIITMK) ൽ അവസരം


⚠️ബിസിനസ് ഡെവലപ്മെന്റ് മാനേജർ,
 ട്രെയിനിങ് മാനേജർ,
ടെക്നിക്കൽ അസിസ്റ്റന്റ്
എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.ടെക് / എം.ടെക് / എം.ബി.എ. എന്നിവ ആണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ സമർപ്പിക്കാനുള്ള
അവസാന തീയതി :23/06/2021

⚠️ അപേക്ഷിക്കേണ്ട രീതി വെബ്സൈറ്റുവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ പോയി അതിൽ നിന്നും  Create Your Account. എന്ന ഓപ്ഷനിൽ ചെയ്യുക. അതിനുശേഷം personal details തുടങ്ങിയ 8 steps  ഫിൽ ചെയ്യുക എന്നിട്ട് സബ്മിറ്റ് കൊടുക്കുക 

 ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്   :

Post a Comment

Previous Post Next Post

Ad

Ad