" " " Find the Best Job Opportunities in Kerala with Astroage.in" Opportunity in Cement Corporation of India Limited (CCI)

Opportunity in Cement Corporation of India Limited (CCI)

സിമെന്റ് കോർപറേഷൻ ഓഫ്  ഇന്ത്യ ലിമിറ്റഡ് (CCI) ൽ അവസരം

⚠️.എൻജിനീയർ,ഓഫീസർ തസ്തികയിലേക്ക് 
അപേക്ഷ ക്ഷണിച്ചു.

 ബിടെക് / ബിരുദാനന്തര ബിരുദം. എന്നിവ ആണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ സമർപ്പിക്കാനുള്ള
അവസാന തീയതി :30/06/2021

⚠️ അപേക്ഷിക്കേണ്ട രീതി

 വെബ്സൈറ്റുവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ പോയി ഹോമിൽ നിന്നും കരിയർ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക അതിൽനിന്നും ലിങ്ക് ടു അപ്ലൈ ഓൺലൈൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക 

 ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്  ലിങ്ക് :https://www.cciltd.in/page.php?id=216                                                      

Post a Comment

Previous Post Next Post

Ad

Ad