" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity at the Indian Institute of Petroleum and Energy (IIPE)

Opportunity at the Indian Institute of Petroleum and Energy (IIPE)


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം  ആൻഡ് എനർജി (IIPE) ൽ അവസരം

⚠️.പ്രൊഫസർ,
ടെക്നീഷ്ൻ,
ടെക്നിക്കൽ അസിസ്റ്റന്റ്,
ലാബ്  അസിസ്റ്റന്റ്.
എന്നീ  തസ്തികയിലേക്ക് 
അപേക്ഷ ക്ഷണിച്ചു.

 ഡിപ്ലോമ/ ബിടെക് / എം. എസ്.സി/പി.എച്ച്.ഡി. എന്നിവ ആണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ സമർപ്പിക്കാനുള്ള 
അവസാന തീയതി :30/06/2021

⚠️ അപേക്ഷിക്കേണ്ട രീതി
അപേക്ഷയുടെ ഫോർമാറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോ ഡ് ചെയ്യാം. അത് പ്രിന്റ് എടുത്തതിനുശേഷം സ്കാൻ ചെയ്തു  <staffrecruitment@iipe.ac.in> ഇ-മെയിലിലൂടെ അയച്ചുകൊടുക്കുകയും വേണം. അതിനുശേഷം     സ്വയം സാക്ഷ്യപ്പെടുത്തി യ സർട്ടിഫിക്കറ്റുകളുടെ കോപ്പി 
The Registrar
Indian Institute of Petroleum & Energy
2nd Floor, Main Building,
AU College of Engineering, Visakhapatnam,
Andhra Pradesh 530003.
 എന്ന വിലാസത്തിലേക്ക് പോസ്റ്റ ലായോ കൊറിയർ ആയോ അയ ക്കുക. കവറിൽ   “Application for the post of__ എഴുതിയിരിക്കണം.
 അപേക്ഷ  ഫോം ലഭിക്കുന്ന  ലിങ്ക് :https://www.iipe.ac.in/careers
▫️▫️▫️▪️▪️▪️▫️▫️▫️                                                       

Post a Comment

Previous Post Next Post

Ad

Ad