CMD Kerala Recruitment 2021 - Online Apply

സെന്റർ ഫോർ മാനേജ്മെന്റ്

ഡെവലപ്മെന്റ് (CMD) ൽ അവസരം


  • പ്രോജക്ട് മാനേജർ,
  • അസിസ്റ്റന്റ് പ്രോജക്ട് മാനേജർ,
  • പ്രോജക്ട് എൻജിനീയർ,
  • ടെക്നിക്കൽ അപ്രൈസൽ ട്രെയിനി.
എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവിൽ എൻജിനീയർ ബിരുദം / എംടെക്. എന്നിവ ആണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ സമർപ്പിക്കാനുള്ള
അവസാന തീയതി :23/06/2021

⚠️ അപേക്ഷിക്കേണ്ട രീതി വെബ്സൈറ്റുവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ പോയി അതിൽ നിന്നും  KIIFB Recruitment to various posts- Click here to submit application. ഓപ്ഷൻ ക്ലിക്ക്  ചെയ്യുക. 

 ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്  ലിങ്ക് : Apply Now 

Post a Comment

Previous Post Next Post