" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" 18 Veterinary Doctor Vacancies in Milma Closing date for applications: August 25.

18 Veterinary Doctor Vacancies in Milma Closing date for applications: August 25.

മിൽമയിൽ 18 വെറ്ററിനറി ഡോക്ടർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25.

എറണാകുളം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിലെ ഡിസെൻട്രലൈസ്ഡ് വെറ്ററിനറി യൂണിറ്റുകളിൽ 18 വെറ്ററിനറി ഡോക്ടർ ഒഴിവ്.

  • കോട്ടയം,
  • ഇടുക്കി,
  • എറണാകുളം,
  • തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് അവസരം.

തപാലിലാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത :

  • ബി.വി.എസ്.സി/ബി.വി.എസ്.സി. ആൻഡ് എ.എച്ച്.
  • സ്വന്തമായി ഇരുചക്രവാഹനം ഉണ്ടായിരിക്കണം.
  • സംസ്ഥാന വെറ്ററിനറി കൗൺസിൽ അംഗമായിരിക്കണം.

പ്രായപരിധി: 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.ercmpu.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25.

More info : click here 

Post a Comment

Previous Post Next Post

Ad

Ad