DRDO : 38 അപ്രന്റിസ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 27
ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) കീഴിൽ ഡൽഹിയിലുള്ള സെൻറർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെൻറ് സേഫ്റ്റിയിൽ ഐ.ടി.ഐ. അപ്രൻറീസ് ഷിപ്പിന് അവസരം.
38 ഒഴിവുണ്ട്.
- മെക്കാനിക് മോട്ടോർ വെഹിക്കിൾ (എം.എം.വി.) – 3,
- ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)-4,
- ഇലക്ട്രോണിക് മെക്കാനിക്-5,
- ഇൻസ്ട്രുമെൻറ് മെക്കാനിക്/മെക്കാട്രോണിക്സ്-6,
- ലബോറട്ടറി അസിസ്റ്റന്റ് – 6,
- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (കോപ്പ)-14 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത
- സയൻസും മാത്‌സും ഉൾപ്പെട്ട പത്താം ക്ലാസ് പാസ് തത്തുല്യ യോഗ്യത നേടിയിരിക്കണം.
- കൂടാതെ ഐ.ടി.ഐ.യോഗ്യതയും ഉണ്ടായിരിക്കണം.
വിശദവിവരങ്ങൾ www.rac.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 27
Notification : Click Here
Apply Now : Click Here
Tags:
Government Jobs