ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ 21 ട്രെയിനി ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 15
ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ 21 ട്രെയിനി ഒഴിവുകൾ : പാലക്കാട് കഞ്ചിക്കോട്ടുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ഇൻസ്ട്രുമെൻഷൻ ലിമിറ്റഡിൽ 21 ട്രെയിനി ഒഴിവ്.
ആറുമാസത്തെക്കാണ് നിയമനം.
മൂന്നുവർഷം വരെ നീട്ടാൻ സാധ്യതയുണ്ട്.
ഇ-മെയിൽ/തപാൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡിസൈൻ ആൻഡ് എൻജിനീയറിങ്
ഒഴിവുകളുടെ എണ്ണം : 4
യോഗ്യത :
- മെക്കാനിക്കൽ ബി.ഇ./ബി.ടെക്.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : കൊമേഴ്സ്യൽ
ഒഴിവുകളുടെ എണ്ണം : 13
യോഗ്യത :
- മെക്കാനിക്കൽ ബി.ഇ./ബി.ടെക്.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡോട്ട്സ്മാൻ (മെക്കാനിക്കൽ)
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
- മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ
- ഡ്രോട്ട്സ്മാൻ ഐ.ടി.ഐ. ഒരുവർഷത്തെ പ്രവൃത്തിപരിചയം
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.ilpgt.com എന്ന വെബ്സൈറ്റിലുള്ള അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി
Sr. Personnel Officer (P&A),
Instrumentation Limited,
Kanjikode West,
Palakkad-678 623 എന്ന വിലാസത്തിലേക്കോ hr@ilpgt.com എന്ന ഇ-മെയിലിലേക്കോ അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 15.
Official Notification & Application Form : click here