" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" E-FMS in Pathanamthitta Operator vacancy Closing date for applications: August 16.

E-FMS in Pathanamthitta Operator vacancy Closing date for applications: August 16.

പത്തനംതിട്ടയിൽ ഇ-എഫ്.എം.എസ്. ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പത്തനംതിട്ട ജില്ലാമിഷനിൽ ഇ-ഫണ്ട് മാനേജ്മെൻറ് സിസ്റ്റം ഓപ്പറേറ്ററുടെ ഒഴിവുണ്ട്.

ഒരു വർഷത്തെ കരാർ നിയമനമാണ്.

കരാർ പുതുക്കാനിടയുണ്ട്.

യോഗ്യത :

  • ബിരുദം,
  • അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള പി.ജി.ഡി.സി.എ.-ഡിപ്ലോമ,
  • മലയാളം ടൈപ്പ്റൈറ്റിങ്ങിൽ പരിജ്ഞാനം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും

ജോയിൻറ് പ്രോഗ്രാം കോ -ഓർഡിനേറ്റർ,
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്,
ദാരിദ്ര്യ ലഘൂകരണ വിഭാഗം,
സ്റ്റേഡിയം ജങ്ഷൻ, പത്തനംതിട്ട എന്ന വിലാസത്തിൽ അയക്കണം.

ഫോൺ: 0468-2962038.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.

More info : click here 

Post a Comment

Previous Post Next Post

Ad

Ad