ഐസിഫോസിൽ 40 റിസർച്ച് അസിസ്റ്റൻറ്/അസോസിയേറ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 11
തിരുവനന്തപുരത്തെ ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്-വെയറിൽ (ഐസിഫോസ്) 40 ഒഴിവ്.
- റിസർച്ച് അസിസ്റ്റൻറ് ,
- റിസർച്ച് അസോസിയേറ്റ് തസ്തികയിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
കരാർ നിയമനമായിരിക്കും.
ഏരിയ,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
റിസർച്ച് അസിസ്റ്റൻറ് : 30
ഓപ്പൺ ഐ.ഒ.ടി , ഓപ്പൺ ഹാർഡ് വേർ , ജി.ഐ.എസ് മാപ്പിങ്
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : സയൻസ് / എൻജിനീയറിങ് ബിരുദം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റീവ് ടെക്നോളജി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ലാംഗ്വേജ് ടെക്നോളജി
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : സി.എസ് / ഐ.ടി എം.എസ്.സി അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ സർക്യൂട്ട് ബ്രാഞ്ചസ് / കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് എം.ടെക്.
- അല്ലെങ്കിൽ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് / ലിംഗ്വിസ്റ്റിക്സ് എം.എ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- അല്ലെങ്കിൽ സർക്യൂട്ട് ബ്രാഞ്ചസ് ബി.ടെക്.
- അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ബി.എസ്.സി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ഡേറ്റ അനലിസ്റ്റിക്സ് , മെഷീൻ ലേണിങ്/ ഡീപ്പ് ലേണിങ് , യു.ഐ / യു.എക്സ് ഡിസൈൻ , ഫോസ് മെഗ്രേഷൻ ആൻഡ് കപ്പാസിറ്റി ബിൽഡിങ് , ഇ – ഗവേണൻസ് ആൻഡ് ഡെവലപ്മെൻറ്
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : സി.എസ് / ഐ.ടി എം.എസ്.സി / എം.സി.എ/ സർക്യൂട്ട് ബ്രാഞ്ചസ് എം.ടെക്.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- സർക്യൂട്ട് ബ്രാഞ്ചസ് ബി.ടെക് / കംപ്യൂട്ടർ സയൻസ് ബി.എസ്.സി.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ഫോസ് ആപ്ലിക്കേഷൻ ഡെവലപ്മെൻറ് , സി.ഒ.എ ഇ.ആർ.പി , സി.ഒ.ഇ ഓപ്പൺ ഡിസൈൻ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : സർക്യൂട്ട് ബ്രാഞ്ചസ് ബി.ടെക് / എം.സി.എ.
- 1-3 വർഷത്തെ പ്രവൃത്തിപരിചയം.
സൈബർ സെക്യൂരിറ്റി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം / ബി.ടെക്.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
റിസർച്ച് അസോസിയേറ്റ് : 10
ഓപ്പൺ ഐ.ഒ.ടി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് / ഇൻസ്ട്രുമെന്റേഷൻ / മെക്കട്രോണിക്സ് ബിരുദം / ബിരുദാനന്തരബിരുദം.
- നാലുവർഷത്തെ പ്രവൃത്തിപരിചയം.
ജി.ഐ.എസ് / മാപ്പിങ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി / ജി.ഐ.എസ് റിമോട്ട് സെൻസിങ് ബിരുദം / ബിരുദാനന്തരബിരുദം.
നാലുവർഷത്തെ പ്രവൃത്തിപരിചയം.
ലാംഗ്വേജ് ടെക്നോളജി , മെഷീൻ ലേണിങ് /ഡേറ്റ അനലിറ്റിക്സ് , ഫോസ് മെഗ്രേഷൻ ആൻഡ് കപ്പാസിറ്റി ബിൽഡിങ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : സി.എസ് / ഐ.ടി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / സർക്യൂട്ട് ബ്രാഞ്ചസ് ബിരുദാനന്തരബിരുദം.
- നാലുവർഷത്തെ പ്രവൃത്തിപരിചയം.
സൈബർ സെക്യൂരിറ്റി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി ബിരുദം / ബിരുദാനന്തരബിരുദം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.icfoss.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 11.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |