" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity in Kerala Chicken

Opportunity in Kerala Chicken

കേരള ചിക്കനിൽ അവസരം 
Opportunity in Kerala Chicken

  •  കേരള ചിക്കനിൽ വിവിധ തസ്തികകളിലായി 42 ഒഴിവ്.
  • വിവിധ ജില്ലകളിലാണ് അവസരം.
  • തപാൽ വഴി അപേക്ഷിക്കണം.
  • ഫാം സൂപ്പർവൈസർ തസ്തികയിൽ 38 ഒഴിവുണ്ട്.
  • കൂടാതെ ലീഗൽ കൺസൾട്ടൻറ് തസ്തികയിലും എക്സ്റ്റേണൽ ഓഡിറ്റർ തസ്തികയിലും എംപാനലിങ്ങിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രൊഡക്ഷൻ മാനേജർ
  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.വി.എസ്.സി. ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും.
Important Links
Official Notification & Application FormClick Here
More DetailsClick Here
തസ്തികയുടെ പേര് : ഫാം സൂപ്പർവൈസർ
  • ഒഴിവുകളുടെ എണ്ണം : 38
(ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ,മലപ്പുറം,വയനാട്,കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിൽ അഞ്ച് വീതവും തിരുവനന്തപുരത്ത് രണ്ടാഴിവും തൃശ്ശൂരിൽ ഒരൊഴിവുമാണുള്ളത്).
  • യോഗ്യത : പൗൾട്രി പ്രൊഡക്ട്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ബിരുദം,പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
Important Links
Official Notification & Application FormClick Here
More DetailsClick Here
തസ്തികയുടെ പേര് : അഡ്മിനിസ്ട്രേഷൻ മാനേജർ
  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എച്ച്.ആർ. മാനേജ്മെൻറ് എം.ബി.എ., കുടുംബശ്രീയിൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
Important Links
Official Notification & Application FormClick Here
More DetailsClick Here

കൂടാതെ ലീഗൽ കൺസൾട്ടൻറ് തസ്തികയിലും എക്സ്റ്റേണൽ ഓഡിറ്റർ തസ്തികയിലും എംപാനലിങ്ങിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Important Links
Legal Consultant : Official Notification & Application FormClick Here
External Auditor : Official Notification & Application FormClick Here
 
വിശദവിവരങ്ങൾക്കായി www.keralachicken.org.in എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോം വെബ്സൈറ്റിൽ ലഭ്യമാണ്.
മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി
The Chief Executive Officer,
Kudumbashree Broiler Farmer’s Producer Company Limited,
Trida Rehabilitation Building,
Medical College P.O Thiruvananthapuram,
Pincode 695011 എന്ന വിലാസത്തിലേക്ക് അയക്കണം.

ഫാം സൂപ്പർവൈസർ തസ്തികയിലേക്കുള്ള അപേക്ഷകൾ പൂരിപ്പിച്ച് അതത് ജില്ലാ ഓഫീസിലേക്കാണ് അയക്കേണ്ടത്.
വിലാസം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

Important Links

More Details

Click Here


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

Post a Comment

Previous Post Next Post

Ad

Ad