" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity at ECHS Closing date for applications: August 31

Opportunity at ECHS Closing date for applications: August 31


ഇ.സി.എച്ച്.എസിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

തിരുവനന്തപുരം ആസ്ഥാനമായുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിലെ പോളിക്ലിനിക്കുകളിൽ വിവിധ തസ്തികകളിൽ അവസരം.

  • കൊല്ലം,
  • റാന്നി,
  • ചങ്ങാനശ്ശേരി,
  • നാഗർകോവിൽ,
  • തുത്തികുടി എന്നിവിടങ്ങളിലാണ് അവസരം.

കരാർ നിയമനമായിരിക്കും.

8 ഒഴിവാണുള്ളത്.

ഒഴിവുകൾ :

  • മെഡിക്കൽ സ്പെഷ്യലിസ്റ്റ് 1,
  • മെഡിക്കൽ ഓഫീസർ-1,
  • ഡെൻറൽ ഓഫീസർ -4,
  • ഡെൻറൽ ഹൈജീനിസ്റ്റ്-1,
  • ചൗക്കിദാർ-1, എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.echs.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

More info : click here

Post a Comment

Previous Post Next Post

Ad

Ad